ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ നിവിന്‍ പോളിയുടെ ലവ് ആക്‌ഷന്‍ ഡ്രാമ തിയറ്ററുകളിൽ. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയില്‍ നയന്‍താര, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അഭിനയിച്ചിരിക്കുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം വമ്പൻ സ്വീകരണമാണ് ചിത്രത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ നിവിന്‍ പോളിയുടെ ലവ് ആക്‌ഷന്‍ ഡ്രാമ തിയറ്ററുകളിൽ. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയില്‍ നയന്‍താര, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അഭിനയിച്ചിരിക്കുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം വമ്പൻ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്.

ADVERTISEMENT

കൂട്ടുകാരുമൊത്ത് ആസ്വദിക്കാനാകുന്ന കളർഫുള്‍ എന്റര്‍ടെയ്നറാണ് ചിത്രമെന്ന് സിനിമ കണ്ടിറങ്ങിയവർ അഭിപ്രായപ്പെടുന്നു. തളത്തില്‍ ദിനേശനെന്നാണ് നിവിന്റെ കഥാപാത്രത്തിന്റെ പേര്. ശോഭയാകുന്നത് നയന്‍താരയും. ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍ തുടങ്ങിയവര്‍ക്കൊപ്പം മലര്‍വാടി ആര്‍ട്സ് ക്ലബിന്റെ ടീമംഗങ്ങളായ നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, ദീപക് പറമ്പോല്‍ എന്നിവര്‍ ഒരു ചിത്രത്തിനായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ADVERTISEMENT

ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗീസ്, വിശാഖ് സുബ്രഹ്മണ്യം തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്.