അഭിനയത്തിൽ മാത്രമല്ല മിമിക്രിയും കഴിവുതെളിയിച്ച താരമാണ് കാളിദാസ് ജയറാം. ഇപ്പോഴിതാ നടൻ വിജയുടെ ശബ്ദം അനുകരിച്ച് പ്രേക്ഷകരെ രസിപ്പിച്ചിരിക്കുകയാണ് താരം. പുതിയ ചിത്രം ഹാപ്പി സർദാറിന്റെ ഓഡിയോ ലോഞ്ച് പരിപാടിക്കിടെയായിരുന്നു അനുകരണം. നടൻ ജോജുവിന്റെ അഭ്യർഥന പ്രകാരമാണ് കാളിദാസ് മിമിക്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഭിനയത്തിൽ മാത്രമല്ല മിമിക്രിയും കഴിവുതെളിയിച്ച താരമാണ് കാളിദാസ് ജയറാം. ഇപ്പോഴിതാ നടൻ വിജയുടെ ശബ്ദം അനുകരിച്ച് പ്രേക്ഷകരെ രസിപ്പിച്ചിരിക്കുകയാണ് താരം. പുതിയ ചിത്രം ഹാപ്പി സർദാറിന്റെ ഓഡിയോ ലോഞ്ച് പരിപാടിക്കിടെയായിരുന്നു അനുകരണം. നടൻ ജോജുവിന്റെ അഭ്യർഥന പ്രകാരമാണ് കാളിദാസ് മിമിക്രി ചെയ്തത്. 

Happy Sardar Audio Launch | Kalidas Jayaram & Zinil Zainudeen

ADVERTISEMENT

പഞ്ചാബിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രണയചിത്രമാണ് 'ഹാപ്പി സർദാർ'. സുധീപ്- ഗീതിക ദമ്പതികൾ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സർദാറിന്റെ േവഷത്തിൽ കാളിദാസ് എത്തുന്നു. മെറിൻ മേരി ഫിലിപ്പാണ് നായിക. 

ADVERTISEMENT

സിദ്ദിഖ്, ജാവേദ് ജഫ്‌റി (പിക്കറ്റ് 43 ഫെയിം) ഷറഫുദ്ദീൻ, ബാലു വർഗീസ്, ശ്രീനാഥ് ഭാസി, സിനിൽ സൈനുദ്ദീൻ, ദിനേശ് മോഹൻ, സെബുട്ടി, ബൈജു സന്തോഷ്, വിജിലേഷ്, അനൂപ് ചന്ദ്രൻ, സിബി ജോസ്, സിദ്ധി മഹാജൻ, മാലാ പാർവതി, സിനോജ്, സാജിദ്യാഹ്യാ, അഖിലാ ചിപ്പി, സിതാര, രശ്മി അനിൽ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്‌. സന്തോഷ് വർമ, വിനായക് ശശികുമാർ എന്നിവരുടെ ഗാനങ്ങൾക്ക് ഗോപി സുന്ദർ ഈണംപകരുന്നു.