ബാഗമതിക്കു ശേഷം മറ്റൊരു ത്രില്ലർ സിനിമയുമായി അനുഷ്ക ഷെട്ടി വരുന്നു. നിശബ്ദം എന്നാണ് ചിത്രത്തിന്റെ പേര്. ആർ. മാധവൻ ചിത്രത്തിൽ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു. ഹേമന്ദ് മധുക്കർ സംവിധാനം ചെയ്യുന്ന ചിത്രം സസ്പെൻസ് ത്രില്ലർ ഗണത്തില്‍പെടുന്നു. മൂകയായ ആർട്ടിസ്റ്റ് ആയി അനുഷ്ക എത്തുന്നു. ശാലിനി പാണ്ഡെ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാഗമതിക്കു ശേഷം മറ്റൊരു ത്രില്ലർ സിനിമയുമായി അനുഷ്ക ഷെട്ടി വരുന്നു. നിശബ്ദം എന്നാണ് ചിത്രത്തിന്റെ പേര്. ആർ. മാധവൻ ചിത്രത്തിൽ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു.

ADVERTISEMENT

ഹേമന്ദ് മധുക്കർ സംവിധാനം ചെയ്യുന്ന ചിത്രം സസ്പെൻസ് ത്രില്ലർ ഗണത്തില്‍പെടുന്നു. മൂകയായ ആർട്ടിസ്റ്റ് ആയി അനുഷ്ക എത്തുന്നു. ശാലിനി പാണ്ഡെ, അഞ്ജലി, കിൽബിൽ ഫെയിം മൈക്കൽ മാഡ്സെൻ എന്നിവരാണ് മറ്റുതാരങ്ങൾ. തെലുങ്ക് കൂടാതെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം റിലീസിനെത്തും.