ഗണിതശാസ്ത്ര പ്രതിഭയായ ശകുന്തള ദേവിയുടെ ജീവിതം അഭ്രപാളിയിലേയ്ക്ക്. ഹ്യൂമന്‍ കംപ്യൂട്ടർ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ശകുന്തളുടെ കഥ സിനിമയാകുമ്പോൾ, ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിദ്യ ബാലനാണ്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. പുതിയ ഹെയർ സ്റ്റൈലിലും ലുക്കിലുമാണ് വിദ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗണിതശാസ്ത്ര പ്രതിഭയായ ശകുന്തള ദേവിയുടെ ജീവിതം അഭ്രപാളിയിലേയ്ക്ക്. ഹ്യൂമന്‍ കംപ്യൂട്ടർ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ശകുന്തളുടെ കഥ സിനിമയാകുമ്പോൾ, ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിദ്യ ബാലനാണ്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. പുതിയ ഹെയർ സ്റ്റൈലിലും ലുക്കിലുമാണ് വിദ്യ പ്രത്യക്ഷപ്പെടുന്നത്. ശകുന്തള ദേവി എന്നാണ് ചിത്രത്തിന്റെ പേര്.

ADVERTISEMENT

അഞ്ചാം വയസ്സിൽ 18 വയസ്സുള്ളവർക്കു വേണ്ടിയുള്ള ഗണിത ശാസ്ത്ര ചോദ്യം, നിർധാരണം ചെയ്താണ് ശകുന്തളാ ദേവി പ്രശസ്തയാവുന്നത്. പിന്നീട് അമാനുഷികമായ കണക്കുകൂട്ടൽ വേഗത്തിന്റെ പേരിൽ പ്രശസ്തയായി മാറി.

ADVERTISEMENT

ഈ വേഷം ചെയ്യാൻ സാധിച്ചതിലെ സന്തോഷം വിദ്യ പങ്കുവച്ചു. ശകുന്തളാ ദേവിയായി വേഷമിടാൻ സന്തോഷമുണ്ടെന്നും തന്റേതായ നിലയിൽ വിജയത്തിന്റെ കൊടുമുടി കയറാൻ സാധിച്ച വ്യക്തിത്വമാണ് അവരുടേതെന്നും വിദ്യ പറഞ്ഞു.

ADVERTISEMENT

അനു മേനോൻ ആണ് സംവിധാനം. വിക്രം മൽഹോത്ര നയിക്കുന്ന നിർമാണ കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. 2020ൽ റിലീസ് പ്രതീക്ഷിക്കുന്നു.