കുട്ടികൾക്കിടയിലും യുവാക്കൾക്കിടയിലും ഒരുപാട് ആരാധകരുള്ള യുവതാരമാണ് നിവിൻ പോളി. താരത്തെ അറിയാത്ത കൊച്ചുകുട്ടി പോലും കേരളത്തിൽ ഉണ്ടാകില്ല. എന്നാൽ നിവിൻ പോളി തൊട്ടടുത്ത് നിൽക്കുമ്പോൾ, ‘ഈ ചേട്ടൻ ആരാണെന്ന്’ കുട്ടി ചോദിച്ചാൽ എങ്ങനെയിരിക്കും. ചെന്നൈയിൽ ലവ് ആക്​ഷന്‍ ഡ്രാമയുടെ സെറ്റിൽ വച്ചാണ് സംഭവം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾക്കിടയിലും യുവാക്കൾക്കിടയിലും ഒരുപാട് ആരാധകരുള്ള യുവതാരമാണ് നിവിൻ പോളി. താരത്തെ അറിയാത്ത കൊച്ചുകുട്ടി പോലും കേരളത്തിൽ ഉണ്ടാകില്ല. എന്നാൽ നിവിൻ പോളി തൊട്ടടുത്ത് നിൽക്കുമ്പോൾ, ‘ഈ ചേട്ടൻ ആരാണെന്ന്’ കുട്ടി ചോദിച്ചാൽ എങ്ങനെയിരിക്കും.

ADVERTISEMENT

ചെന്നൈയിൽ ലവ് ആക്​ഷന്‍ ഡ്രാമയുടെ സെറ്റിൽ വച്ചാണ് സംഭവം. നിവിന്റെ ആരാധികയായ കൊച്ചുകുട്ടി തന്റെ കൂട്ടുകാരിയെയും കൂട്ടി താരത്തിന്റെ ഓട്ടോഗ്രാഫ് മേടിക്കാൻ അരികിൽ ചെല്ലുന്നു. ഓട്ടോഗ്രാഫ് നൽകുന്ന താരത്തിന്റെ അടുത്തുനിന്ന് കൂട്ടുകാരി ചോദിക്കുന്നു, ‘ഇതാരാണ്’. ‘ഇത് ഹീറോ’ എന്ന് കൂട്ടുകാരിയോട് പറയുന്ന ആരാധിക.

ADVERTISEMENT

ഇതൊക്കെ കണ്ട് അമ്പരന്നു നിൽക്കുന്ന നിവിൻ പോളിയുടെ ഡയലോഗ് ‘ഞാൻ ആരാണെന്ന്.’ രസകരമായ ഈ നിമിഷം അജു വർഗീസ് ആണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത്.