ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ ജയസൂര്യ നായകനാകുന്ന പുതിയ ചിത്രമാണ് സൂഫിയും സുജാതയും. നരണിപ്പുഴ ഷാനവാസാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. സൂഫിയായി ജയസൂര്യ എത്തുമ്പോൾ സുജാതയായി ബോളിവുഡ് നടി അദിതി റാവു ഹൈദരി അഭിനയിക്കുന്നു. ബോളിവുഡ്, തെന്നിന്ത്യൻ ഭാഷകളിൽ തിരക്കേറിയ താരമാണ് അദിതി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ ജയസൂര്യ നായകനാകുന്ന പുതിയ ചിത്രമാണ് സൂഫിയും സുജാതയും. നരണിപ്പുഴ ഷാനവാസാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. സൂഫിയായി ജയസൂര്യ എത്തുമ്പോൾ സുജാതയായി ബോളിവുഡ് നടി അദിതി റാവു ഹൈദരി അഭിനയിക്കുന്നു.

ADVERTISEMENT

ബോളിവുഡ്, തെന്നിന്ത്യൻ ഭാഷകളിൽ തിരക്കേറിയ താരമാണ് അദിതി. മണിരത്‌നം ചിത്രങ്ങളായ കാട്ര് വെളിയിതേ, ചെക്കാ ചെവന്ത വാനം എന്നിവയിൽ അദിതിയായിരുന്നു നായിക.

ADVERTISEMENT

ജാതീയത ചര്‍ച്ചയായ കരി എന്ന സിനിമയ്ക്ക് ശേഷം ഷാനവാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂഫിയും സുജാതയും. നദീതീരത്തെ പള്ളിയെ ചുറ്റിപ്പറ്റിയാണ് സിനിമ. ഇതുവരെ നിര്‍മിച്ച സിനിമകളിൽ ഏറ്റവും മികച്ച ചിത്രമായേക്കാം എന്നാണ് സിനിമയെക്കുറിച്ച് ഫ്രൈഡേ ഫിലിംസ് അവകാശപ്പെടുന്നത്. ഫ്രൈഡേയുടെ ബാനറിൽ ഒരുങ്ങുന്ന പന്ത്രണ്ടാമത്ത സിനിമയാണ് സൂഫിയും സുജാതയും.

ADVERTISEMENT

സിദ്ദിഖ്, ഹരീഷ് കണാരന്‍, വിജയ് ബാബു, മണികണ്ഠന്‍ പട്ടാമ്പി, മാമുക്കോയ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഹരി നാരായണന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം പകരുന്നു. അനു മൂത്തേടത്താണ് ഛായാഗ്രഹണം.

സെപ്റ്റംബര്‍ 20ന് മൈസൂരില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.  തൃശൂര്‍ പൂരം എന്ന ചിത്രത്തിന് ശേഷം വിജയ് ബാബു നിര്‍മിക്കുന്ന ചിത്രമാണ് സൂഫിയും സുജാതയും.