ലവ് ആക്‌ഷൻ ഡ്രാമയുടെ ചിത്രീകരണത്തിനിടെ തന്റെ സഹതാരങ്ങളെയും സംവിധായകനെയും പോസ് ചെയ്യാൻ പഠിപ്പിക്കുന്ന നയൻതാരയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. നയൻതാര, നിവിൻ പോളി, സംവിധായകൻ ധ്യാൻ ശ്രീനിവാസൻ, നിർമാതാക്കളായ അജു വർഗീസ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലവ് ആക്‌ഷൻ ഡ്രാമയുടെ ചിത്രീകരണത്തിനിടെ തന്റെ സഹതാരങ്ങളെയും സംവിധായകനെയും പോസ് ചെയ്യാൻ പഠിപ്പിക്കുന്ന നയൻതാരയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. നയൻതാര, നിവിൻ പോളി, സംവിധായകൻ ധ്യാൻ ശ്രീനിവാസൻ, നിർമാതാക്കളായ അജു വർഗീസ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിലെ രസകരമായ നിമിഷങ്ങളാണ് വിഡിയോയിൽ ഉള്ളത്. ധ്യാനും അജു വർഗീസുമാണ് സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്

ADVERTISEMENT

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ നിവിനും നയൻതാരയ്ക്കും പുറമെ അജു വർഗീസ്, രഞ്ജി പണിക്കർ, ഗൗരി കൃഷ്ണ, മല്ലികാ സുകുമാരൻ, ബിജു സോപാനം, തമിഴ് താരങ്ങളായ സുന്ദർ രാമു, പ്രജിൻ, ധന്യ ബാലകൃഷ്ണൻ എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ADVERTISEMENT

ചിത്രത്തിൽ ദിനേശൻ എന്ന കഥാപാത്രത്തെ നിവിൻപോളിയും ശോഭയെ നയൻതാരയും അവതരിപ്പിച്ചിരിക്കുന്നു.