അമിതാഭ് ബച്ചന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതില്‍ അഭിനന്ദനവുമായി സിനിമാ ലോകത്തെ തലമുതിര്‍ന്ന ഒട്ടേറെപ്പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ ബച്ചനെ അഭിനന്ദിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ കുറിച്ച വാക്കുകൾ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴി വച്ചിരിക്കുന്നു. രണ്ട് ആഗ്രഹങ്ങളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമിതാഭ് ബച്ചന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതില്‍ അഭിനന്ദനവുമായി സിനിമാ ലോകത്തെ തലമുതിര്‍ന്ന ഒട്ടേറെപ്പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ ബച്ചനെ അഭിനന്ദിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ കുറിച്ച വാക്കുകൾ  സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴി വച്ചിരിക്കുന്നു.

ADVERTISEMENT

രണ്ട് ആഗ്രഹങ്ങളാണ് തനിക്കുള്ളതെന്നും അതില്‍ ഒന്ന് ബച്ചനുമൊത്തൊരു സിനിമയും മറ്റൊന്ന് എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സിനിമ സംവിധാനം ചെയ്യുകയാണെന്നും പ്രിയൻ കുറിച്ചു. 

ADVERTISEMENT

എം.ടി. രചിച്ച രണ്ടാമൂഴം സിനിമയാക്കുമോ എന്നായിരുന്നു കുറിപ്പിനു താഴെയായി ആരാധകരുടെ കമന്റുകൾ. എം.ടി.യുടെ തിരക്കഥയില്‍ മോഹൻലാലുമൊത്തൊരു പ്രിയദർശൻ സിനിമ തങ്ങളുടെ സ്വപ്നമാണെന്നും പ്രേക്ഷകർ പറയുന്നു.

ADVERTISEMENT

പ്രിയദർശന്റെ കുറിപ്പ്: ‘അമിതാഭ് ജി, അഭിനന്ദനങ്ങൾ. അങ്ങയുമൊത്ത് നാൽപത് പരസ്യചിത്രങ്ങൾ സംവിധാനം ചെയ്തു. ഈ അവസരത്തിൽ അതിൽ ഒന്ന് ഞാൻ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നു. ജീവിതത്തിൽ എനിക്ക് ഇനി രണ്ട് സ്വപ്നങ്ങൾ കൂടി പൂർത്തീകരിക്കാനുണ്ട്. ഒന്ന് അമിതാഭ് ബച്ചനുമായി സിനിമ. മറ്റൊന്ന് ശ്രീ എം.ടി. വാസുദേവൻ സാറിന്റെ തിരക്കഥയിൽ സംവിധാനം. ഇത് ഉടൻ തന്നെ യാഥാർഥ്യമാകുന്നാണ് ഞാൻ വിശ്വസിക്കുന്നത്.’