ജീൻ പോള്‍ ലാലിന് ലോക ബാഡ്മിന്റൻ ചാംപ്യൻ പി.വി.സിന്ധുവിന്റെ സ്നേഹാന്വേഷണങ്ങൾ. തന്റെ കടുത്ത ആരാധകനാണ് ജീനെന്ന് അറിഞ്ഞ സിന്ധു വിഡിയോ സന്ദേശത്തിലൂടെയായിരുന്നു താരത്തെ തിരക്കിയത്. ജീനിന്റെ അടുത്ത ബന്ധുവാണ് ഈ ആരാധനയുടെ കാര്യം സിന്ധുവിനെ അറിയിക്കുന്നത്. ജീൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ സിന്ധുവിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീൻ പോള്‍ ലാലിന് ലോക ബാഡ്മിന്റൻ ചാംപ്യൻ പി.വി.സിന്ധുവിന്റെ സ്നേഹാന്വേഷണങ്ങൾ. തന്റെ കടുത്ത ആരാധകനാണ് ജീനെന്ന് അറിഞ്ഞ സിന്ധു വിഡിയോ സന്ദേശത്തിലൂടെയായിരുന്നു  താരത്തെ തിരക്കിയത്. ജീനിന്റെ അടുത്ത ബന്ധുവാണ് ഈ ആരാധനയുടെ കാര്യം സിന്ധുവിനെ അറിയിക്കുന്നത്. 

ADVERTISEMENT

ജീൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ സിന്ധുവിന്റെ വിഡിയോ പങ്കുവയ്ക്കുകയുണ്ടായി. ‘നോക്കൂ, ആരാണ് എന്നെ സ്നേഹിക്കുന്നതെന്ന്’ എന്ന അടിക്കുറിപ്പോടെയായിരുന്നു വിഡിയോ പോസ്റ്റ് ചെയ്തത്. 

ADVERTISEMENT

എന്നാൽ സിന്ധുവിനേക്കാൾ നിന്നെ സ്നേഹിക്കുന്നത് ഞാനാണെന്നായിരുന്നു ആസിഫ് അലിയുടെ മറുപടി. രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ADVERTISEMENT

അതേസമയം ജീൻ പോളും ആസിഫ് അലിയും ഒരുമിച്ച് അഭിനയിക്കുന്ന അണ്ടർവേൾഡ് റിലീസിനൊരുങ്ങുകയാണ്. അരുൺ കുമാർ അരവിന്ദ് ആണ് സംവിധാനം.