ദുൽഖർ സൽമാൻ നേരെ ബോളിവുഡിലേക്ക് പോയോ എന്നു കരുതിയെങ്കില്‍ തെറ്റി. മലയാളത്തിൽ ഇതാദ്യമായി പൊലീസ് ഓഫിസറുടെ വേഷത്തിൽ ദുൽഖർ വരുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് ബോബി–സഞ്ജയ് തിരക്കഥ എഴുതിയ സിനിമ മാർച്ചിൽ ചിത്രീകരണം ആരംഭിക്കും. സൂപ്പർഹിറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ അണിയറ പ്രവർത്തകരിൽ പലരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുൽഖർ സൽമാൻ നേരെ ബോളിവുഡിലേക്ക് പോയോ എന്നു കരുതിയെങ്കില്‍ തെറ്റി. മലയാളത്തിൽ ഇതാദ്യമായി പൊലീസ് ഓഫിസറുടെ വേഷത്തിൽ ദുൽഖർ വരുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് ബോബി–സഞ്ജയ് തിരക്കഥ എഴുതിയ സിനിമ മാർച്ചിൽ ചിത്രീകരണം ആരംഭിക്കും.

ADVERTISEMENT

സൂപ്പർഹിറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ അണിയറ പ്രവർത്തകരിൽ പലരും പുതിയ ചിത്രത്തിലുണ്ട്. ബോളിവുഡിൽ ക്രിക്കറ്റ് പ്രമേയമായ സോയ ഫാക്ടറിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒരുമാസമായി ഉത്തരേന്ത്യയിലാണ് ദുൽഖർ. സോനം കപൂർ നായികയായ ചിത്രം കഴിഞ്ഞയാഴ്ചയാണ് തിയറ്ററുകളിലെത്തിയത്.