യുവനടൻ ടൊവിനോ തോമസിനെ നായകനാക്കി അരുൺ ബോസ് സംവിധാനം ചെയ്ത ലൂക്ക അതിതീവ്ര പ്രണയത്തിന്റെ നേർക്കാഴ്ചയായിരുന്നു. ചിത്രം തിയറ്ററുകളിലും മികച്ച വിജയം നേടി. നായികയായി എത്തിയ അഹാനയുടെ നിഹാരിക എന്ന കഥാപാത്രവും പ്രേക്ഷകഇഷ്ടം നേടി. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായ പ്രണയരംഗങ്ങൾ യുട്യൂബിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുവനടൻ ടൊവിനോ തോമസിനെ നായകനാക്കി അരുൺ ബോസ് സംവിധാനം ചെയ്ത ലൂക്ക അതിതീവ്ര പ്രണയത്തിന്റെ നേർക്കാഴ്ചയായിരുന്നു. ചിത്രം തിയറ്ററുകളിലും മികച്ച വിജയം നേടി. നായികയായി എത്തിയ അഹാനയുടെ നിഹാരിക എന്ന കഥാപാത്രവും പ്രേക്ഷകഇഷ്ടം നേടി.

പൂവൊക്കെയായിട്ട് പ്രൊപ്പോസ് ചെയ്യാൻ വന്നതാണോ..?

ADVERTISEMENT

ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായ പ്രണയരംഗങ്ങൾ യുട്യൂബിലൂടെ പുറത്തുവന്നിരിക്കുന്നു. സിനിമയുടെ ഡിവിഡി റിലീസിന് മുന്നോടിയായാണ് സിനിമയിലെ പ്രധാനരംഗങ്ങൾ പ്രേക്ഷകരിലേക്കെത്തിക്കുന്നത്.