അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രവുമായി ആശ ശരത് എത്തുന്നു. പ്രമുഖ തിരക്കഥാകൃത്ത് ചെറിയാൻ കല്പകവാടിയും സംവിധായകൻ എം.എ. നിഷാദും വീണ്ടും ഒന്നിക്കുന്ന ചിത്രം 'തെളിവ്' ട്രെയിലർ റിലീസ് ചെയ്തു. രൺജി പണിക്കർ, ലാൽ, നെടുമുടി വേണു, സിജോ വർഗീസ്, മണിയൻപിള്ള രാജു, ജോയ് മാത്യു, മീര നായർ, മാല പാർവതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രവുമായി ആശ ശരത് എത്തുന്നു. പ്രമുഖ തിരക്കഥാകൃത്ത് ചെറിയാൻ കല്പകവാടിയും സംവിധായകൻ എം.എ. നിഷാദും വീണ്ടും ഒന്നിക്കുന്ന ചിത്രം 'തെളിവ്' ട്രെയിലർ റിലീസ് ചെയ്തു. രൺജി പണിക്കർ, ലാൽ, നെടുമുടി വേണു, സിജോ വർഗീസ്, മണിയൻപിള്ള രാജു, ജോയ് മാത്യു, മീര നായർ, മാല പാർവതി എന്നിങ്ങനെ നീണ്ടതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

Thelivu - The Truth Prevails | Official Trailer | 2019 Malayalam

ADVERTISEMENT

ചെറിയൻ കല്പകവാടി തിരക്കഥ ഒരുക്കിയ നിഷാദ് സംവിധാനം ചെയ്ത വൈരം (2009) ഏറെ ചർച്ചചെയ്യപ്പെട്ട ചിത്രമായിരുന്നു. പത്തുവർഷത്തിനുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം പറയുന്നത് പെണ്ണിന്റെ പോരാട്ടത്തിന്റെ കഥയാണ്. ഒരു തുരുത്തിൽ ഒറ്റപ്പെട്ടുപോയ സ്ത്രീയുടെ അതിജീവനപോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

ADVERTISEMENT

ജയരാജിന്റെ ഭയാനകത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം നേടിയ നിഖിൽ എസ്. പ്രവീൺ ആണ് ഛായാഗ്രഹണം. പ്രഭാവർമ്മയും കെ ജയകുമാറും രചിച്ച ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് കല്ലറ ഗോപൻ.