ദിലീപും തമിഴ് താരം അര്‍ജുനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജാക്ക് ഡാനിയല്‍ എന്ന ചിത്രത്തിന്‍റെ ടീസര്‍ തരംഗമാകുന്നു. ആക്​ഷൻ രംഗങ്ങൾ നിറഞ്ഞ ടീസറിൽ സ്റ്റൈലിഷ് ഗെറ്റപ്പിലാണ് ദിലീപ് എത്തുന്നത്. പതിമൂന്ന് ലക്ഷം ആളുകൾ ടീസർ കണ്ട്കഴിഞ്ഞു. എസ്‍.എൽ.പുരം ജയസൂര്യയാണു ചിത്രത്തിന്റെ സംവിധാനവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിലീപും തമിഴ് താരം അര്‍ജുനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജാക്ക് ഡാനിയല്‍ എന്ന ചിത്രത്തിന്‍റെ ടീസര്‍ തരംഗമാകുന്നു. ആക്​ഷൻ രംഗങ്ങൾ നിറഞ്ഞ ടീസറിൽ സ്റ്റൈലിഷ് ഗെറ്റപ്പിലാണ് ദിലീപ് എത്തുന്നത്. പതിമൂന്ന് ലക്ഷം ആളുകൾ ടീസർ കണ്ട്കഴിഞ്ഞു.

ADVERTISEMENT

എസ്‍.എൽ.പുരം ജയസൂര്യയാണു ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. സ്പീഡ് ട്രാക്ക് എന്ന സിനിമയ്ക്കു ശേഷം ദിലീപും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അഞ്ജു കുര്യൻ ആണ് നായിക.

ADVERTISEMENT

എന്‍ജികെ എന്ന സൂര്യ ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിച്ച ശിവകുമാര്‍ വിജയന്‍ ആണ് ജാക്ക് ഡാനിയലിന്റെ ഛായാഗ്രഹണം. എഡിറ്റിങ് ജോണ്‍ കുട്ടി. ആക്‌ഷന് പ്രാധാന്യമുള്ള സിനിമയില്‍ പീറ്റര്‍ ഹെയ്ന്‍, കനല്‍ കണ്ണന്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്റ്റണ്ട് കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്. കോടികൾ മുടക്കി ഒരുങ്ങുന്ന ചിത്രം ഷിബു തമീൻസ് നിർമിക്കുന്നു.