വിജയുടെ പുതിയ ചിത്രത്തിൽ വിജയ് സേതുപതി വില്ലനായി എത്തുന്നുവെന്ന സ്ഥിരീകരണത്തിനു പിന്നാലെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന മറ്റൊരു വാർത്ത കൂടി. മലയാളി താരം ആന്റണി വർഗീസും ചിത്രത്തിലൊരു പ്രധാനവേഷത്തിൽ എത്തുന്നു. അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മാനഗരം, കൈതി എന്നീ ചിത്രങ്ങള്‍ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിജയുടെ പുതിയ ചിത്രത്തിൽ വിജയ് സേതുപതി വില്ലനായി എത്തുന്നുവെന്ന സ്ഥിരീകരണത്തിനു പിന്നാലെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന മറ്റൊരു വാർത്ത കൂടി. മലയാളി താരം ആന്റണി വർഗീസും ചിത്രത്തിലൊരു പ്രധാനവേഷത്തിൽ എത്തുന്നു. അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ADVERTISEMENT

മാനഗരം, കൈതി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വമ്പൻ താരങ്ങൾ ഒന്നിക്കുന്നത്. വിജയ് അഭിനയിക്കുന്ന അറുപത്തിനാലാമത് ചിത്രമാണ് ഇത്. മലയാളി നടി മാളവികയാണ് നായിക.

ADVERTISEMENT

എക്സ് ബി ഫിലിം ക്രിയേറ്റേഴ്സ് ആണ് നിർമാണം. ചിത്രത്തിൽ വിജയ് സേതുപതി മാസ് വില്ലൻ വേഷത്തിൽ എത്തും എന്നാണ് സൂചന.

ADVERTISEMENT

‘ബിഗിൽ’ ആണ് വിജയ് നായകനായി പുറത്തിറങ്ങാനൊരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിൽ വനിതാ ഫുട്ബോൾ ടീം പരിശീലകൻ ആയാണ് താരം എത്തുക.