ഉത്തര്‍പ്രദേശിലെ ചുല്‍ബുല്‍ പാണ്ഡെ എന്ന പൊലീസുകാരനായി സല്‍മാന്‍ മൂന്നാമതും വെള്ളിത്തിരയിലെത്തുന്നു. ദബങ് മൂന്നാം ഭാഗത്തിന്റെ ടീസർ എത്തി. ചിത്രം സംവിധാനം ചെയ്യുന്നത് പ്രഭുദേവയാണ്. പത്ത് വർഷങ്ങൾക്കു ശേഷം സൽമാനും പ്രഭുദേവയും വീണ്ടും ഒന്നിക്കുന്നു. 2009ൽ റിലീസ് ചെയ്ത വാണ്ടഡിൽ ആണ് അവസാനം ഇരുവരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തര്‍പ്രദേശിലെ ചുല്‍ബുല്‍ പാണ്ഡെ എന്ന പൊലീസുകാരനായി സല്‍മാന്‍ മൂന്നാമതും വെള്ളിത്തിരയിലെത്തുന്നു. ദബങ് മൂന്നാം ഭാഗത്തിന്റെ ടീസർ എത്തി.  ചിത്രം സംവിധാനം ചെയ്യുന്നത് പ്രഭുദേവയാണ്. പത്ത് വർഷങ്ങൾക്കു ശേഷം സൽമാനും പ്രഭുദേവയും വീണ്ടും ഒന്നിക്കുന്നു. 2009ൽ റിലീസ് ചെയ്ത വാണ്ടഡിൽ ആണ് അവസാനം ഇരുവരും ഒന്നിച്ചത്

Dabangg 3: Chulbul Pandey is Back | Salman Khan | Sonakshi Sinha | Prabhu Deva | 20th Dec'19

ADVERTISEMENT

നാല് വർഷങ്ങൾക്കു ശേഷമാണ് പ്രഭുദേവ വീണ്ടും സംവിധായകനാകുന്നത്. 2015ൽ പുറത്തിറങ്ങി സിങ് ഈസ് ബ്ലിങ് ആണ് അവസാനമൊരുക്കിയ സിനിമ.

ADVERTISEMENT

ദബങ് സീരിസിലെ ഒന്നും രണ്ടും ഭാഗങ്ങൾ ബോക്സ്ഓഫീസിൽ വമ്പൻ വിജയമായിരുന്നു. അഭിനവ് കശ്യപ് ആണ് ആദ്യ ഭാഗം ഒരുക്കിയത്. പിന്നീട് അർബാസ് ഖാൻ രണ്ടാം ഭാഗം സംവിധാനം ചെയ്തു. 2012ലാണ് ദബങ് 2 തിയറ്ററുകളിൽ എത്തുന്നത്.

ADVERTISEMENT

സൊനാക്ഷി സിൻഹ തന്നെയായിരിക്കും ദബങ് മൂന്നാം ഭാഗത്തിലും നായിക. അർബാസ് ഖാൻ, മാഹി ഗിൽ എന്നിവരും പ്രധാനവേഷത്തിലെത്തും. ചിത്രം ഡിസംബർ 20ന് തിയറ്ററുകളിലെത്തും.