കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രണയമീനുകളുടെ കടൽ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. ലക്ഷദ്വീപിൽ ചിത്രീകരിച്ച രംഗങ്ങളാണ് വിഡിയോയിൽ കാണാനാകുക. മനോഹരമായ അണ്ടര്‍ വാട്ടര്‍ രംഗങ്ങള്‍ കൊണ്ട് സമൃദ്ധമാണ് പ്രണയമീനുകളുടെ കടല്‍. വളരെ സാഹസികമായാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രണയമീനുകളുടെ കടൽ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. ലക്ഷദ്വീപിൽ ചിത്രീകരിച്ച രംഗങ്ങളാണ് വിഡിയോയിൽ കാണാനാകുക. മനോഹരമായ അണ്ടര്‍ വാട്ടര്‍ രംഗങ്ങള്‍ കൊണ്ട് സമൃദ്ധമാണ് പ്രണയമീനുകളുടെ കടല്‍. വളരെ സാഹസികമായാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

Pranaya Meenukalude Kadal - Moviebuff Spotlight | Dileesh, Riddhi | Kamal

ADVERTISEMENT

തൊട്ടപ്പന് ശേഷം വിനായകന്‍ നായകനായെത്തുന്ന സിനിമ എന്ന പ്രത്യേകതയും പ്രണയമീനുകളുടെ കടലിനുണ്ട്. പ്രശസ്ത തിരക്കഥാകൃത്ത് ജോണ് പോള്‍ ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ചിത്രവുമാണ് പ്രണയമീനുകളുടെ കടല്‍. 

ADVERTISEMENT

സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഷാന്‍ റഹമാനാണ്. വിഷ്ണു പണിക്കരാണ് ഛായാഗ്രഹണം. വസ്ത്രാലങ്കാരം ധന്യയും നിര്‍വഹിക്കും. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദിലീഷ് പോത്തന്‍, ഗബ്രി ജോസ്, ഋദ്ധി കുമാര്‍, ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ എന്നിവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്.