തമിഴ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയുടെ പുതിയ ചിത്രത്തിന്റെ പൂജ ചെന്നൈയിൽ വച്ചുനടന്നു. മക്കള്‍ സെൽവൻ വിജയ് സേതുപതുയും ദളപതി വിജയും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാനപ്രത്യേകത. മലയാളി താരം ആന്റണി വർഗീസും ചിത്രത്തിലൊരു പ്രധാനവേഷത്തിലെത്തുന്നു. മാളവിക മോഹനൻ ആണ് നായിക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയുടെ പുതിയ ചിത്രത്തിന്റെ പൂജ ചെന്നൈയിൽ വച്ചുനടന്നു. മക്കള്‍ സെൽവൻ വിജയ് സേതുപതുയും ദളപതി വിജയും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാനപ്രത്യേകത. മലയാളി താരം ആന്റണി വർഗീസും ചിത്രത്തിലൊരു പ്രധാനവേഷത്തിലെത്തുന്നു. മാളവിക മോഹനൻ ആണ് നായിക. ശാന്തനുവാണ് മറ്റൊരു താരം.

ADVERTISEMENT

ലോകേഷ് കനകരാജ് ആണ് സംവിധാനം. സംഗീതം അനിരുദ്ധ്. മാനഗരം,കൈതി തുടങ്ങിയ സിനിമകളിലൂടെ തമിഴില്‍ ശ്രദ്ധേയനായി മാറിയ സംവിധായകനാണ് ലോകേഷ്.