രാം ഗോപാൽ വർമ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം ബ്യൂട്ടിഫുളിന്റെ ട്രെയിലർ എത്തി. അഗസ്ത്യ മഞ്ജു സംവിധാനം ചെയ്യുന്ന ചിത്രം രംഗീല സിനിമയെ അനുസ്മരിപ്പിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്. ഇത് രംഗീലയുടെ രണ്ടാം ഭാഗം പോലെയാണെന്ന് ട്രെയിലർ ട്വീറ്റ് ചെയ്ത് രാം ഗോപാൽ വർമ പറഞ്ഞു. പാർത് സുരിയും നൈനാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാം ഗോപാൽ വർമ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം ബ്യൂട്ടിഫുളിന്റെ ട്രെയിലർ എത്തി. അഗസ്ത്യ മഞ്ജു സംവിധാനം ചെയ്യുന്ന ചിത്രം രംഗീല സിനിമയെ അനുസ്മരിപ്പിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്. ഇത് രംഗീലയുടെ രണ്ടാം ഭാഗം പോലെയാണെന്ന് ട്രെയിലർ ട്വീറ്റ് ചെയ്ത് രാം ഗോപാൽ വർമ പറഞ്ഞു.

Beautiful Movie Trailer | An Ode To Rangeela | RGV | Parth Suri | Naina Ganguly | Agasthya Manju

ADVERTISEMENT

പാർത് സുരിയും നൈനാ ഗാംഗുലിയുമാണ് പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. അമിതമായ ഗ്ലാമർ രംഗങ്ങളും ട്രെയിലറിൽ കാണാം. ചേരിയിലെ രണ്ടുപേർ പ്രണയത്തിലാകുന്നതും പിന്നീട് അതിൽ ഒരാൾ വലിയ നിലയിൽ എത്തുന്നതുമാണ് പ്രമേയം.

ADVERTISEMENT

എന്നാൽ ചിത്രത്തിന്റെ ട്രെയിലറിനു നേരെ വിമർശനവും ഉയരുന്നുണ്ട്. ആർജിവി ഈയിടെയായി മോശം സിനിമകള്‍ മാത്രമാണ് ഒരുക്കുന്നതെന്നും ഇതൊരു ബിഗ്രേഡ് സിനിമ പോലുണ്ടെന്നും വിമർശകർ പറയുന്നു.