ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് തിയറ്ററുകളിൽ ഓട്ടം തുടരുമ്പോൾ ക്യാമറാമാൻ ഗിരീഷ് ഗംഗാധരന്റെ ഓട്ടമാണ് സമൂഹമാധ്യമങ്ങളിൽ തരംഗം. പോത്തിനെ വേട്ടയാടുന്ന മനുഷ്യർക്കൊപ്പം വേഗത്തിലോടുന്ന ക്യാമറയെയാണ് ചിത്രത്തിൽ കാണാനാകുക. അത് ശരിവയ്ക്കുന്ന വിഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. വലുപ്പമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് തിയറ്ററുകളിൽ ഓട്ടം തുടരുമ്പോൾ ക്യാമറാമാൻ ഗിരീഷ് ഗംഗാധരന്റെ ഓട്ടമാണ് സമൂഹമാധ്യമങ്ങളിൽ തരംഗം. പോത്തിനെ വേട്ടയാടുന്ന മനുഷ്യർക്കൊപ്പം വേഗത്തിലോടുന്ന ക്യാമറയെയാണ് ചിത്രത്തിൽ കാണാനാകുക. അത് ശരിവയ്ക്കുന്ന വിഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 

Jallikkattu Documentary Uncut Sneak Peek | Lijo Jose Pellissery | Chemban Vinod | Antony Varghese

ADVERTISEMENT

വലുപ്പമുള്ള ക്യാമറയും തൂക്കി ആൾക്കൂട്ടത്തിനൊപ്പം ഓടുന്ന ഗിരീഷിനെ വിഡിയോയിൽ കാണാം. റോഡിലൂടെ സഞ്ചരിച്ച് ചെറിയ ഇടവഴിയും കുറ്റിക്കാടും താണ്ടി ക്യാമറയും പിടിച്ചു കൊണ്ടുള്ള ആ ഓട്ടം വീടിന്റെ മുറ്റത്ത് എത്തുമ്പോഴാണ് നിൽക്കുന്നത്. ഇതോടെ ക്യാമറ മറ്റൊരാളെ ഏൽപിച്ച് അടുത്തുള്ള പള്ളിയുടെ വരാന്തയിൽ വിശ്രമിക്കുന്ന ഗിരീഷിനെയും കാണാം. 

ADVERTISEMENT

അഭിനേതാക്കൾ മുതൽ സംവിധാനവും ക്യാമറയും സംഗീത സംവിധാനവും എഡിറ്റും ആർട്ടും മേക്കപ്പും സൗണ്ട് ഡിസൈനും വരെ ഗംഭീരമാകുന്ന സിനിമാ അനുഭവം എന്നാണ് സിനിമാപ്രേമികൾ ഒന്നടങ്കം പറയുന്നത്.