ഒക്ടോബര്‍ മൂന്നിനാണ് വിനീതിനും ദിവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്. സമൂഹമാധ്യമത്തിലൂടെയാണ്, മകന്‍ വിഹാന് കൂട്ടായി ഒരു അനിയത്തി കൂടി എത്തിയ കാര്യം താരം വെളിപ്പെടുത്തിയത്. ഇപ്പോഴിതാ മകളുടെ ആദ്യ ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് താരം. വിനീതിന്റെ ചുമലില്‍ കേറി ഇരിക്കുന്ന മകന്‍ വിഹാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒക്ടോബര്‍ മൂന്നിനാണ് വിനീതിനും ദിവ്യയ്ക്കും  പെണ്‍കുഞ്ഞ് ജനിക്കുന്നത്. സമൂഹമാധ്യമത്തിലൂടെയാണ്, മകന്‍ വിഹാന് കൂട്ടായി ഒരു അനിയത്തി കൂടി എത്തിയ കാര്യം താരം വെളിപ്പെടുത്തിയത്. ഇപ്പോഴിതാ മകളുടെ ആദ്യ ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് താരം. 

ADVERTISEMENT

വിനീതിന്റെ ചുമലില്‍ കേറി ഇരിക്കുന്ന മകന്‍ വിഹാനും ചിത്രത്തിലുണ്ടെന്നുള്ളതാണ് രസകരമായ കാര്യം. ഭാര്യ ദിവ്യയാണ് ഫോട്ടോഗ്രാഫർ. 

ADVERTISEMENT

നാല് മാസങ്ങള്‍ക്ക് മുന്‍പാണ് വിനീതിന്റെ സഹോദരനും നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസനും ഒരു മകള്‍ പിറന്നത്. രണ്ട് താരപുത്രിമാരുടെ വരവിലുള്ള സന്തോഷത്തിലാണ് താരകുടുംബം.

ADVERTISEMENT

2012 ലായിരുന്നു വിനീതും ദിവ്യയും വിവാഹിതരാവുന്നത്. 2017ൽ വിഹാൻ പിറന്നു.