സലിം കുമാറിന്റെ അൻപതാം പിറന്നാൾ ആഘോഷിച്ച് മലയാള സിനിമാ താരങ്ങൾ. മമ്മൂട്ടി, ദിലീപ്, കാവ്യ മാധവൻ , ലാൽ ജോസ് തുടങ്ങി സിനിമാരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മമ്മൂട്ടിക്കൊപ്പമുളള കാവ്യയുടെയും ദിലീപിന്റെയും ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു. അൻപതാം പിറന്നാളിന് രസകരമായൊരു കുറിപ്പുമായി സലിം കുമാറും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സലിം കുമാറിന്റെ അൻപതാം പിറന്നാൾ ആഘോഷിച്ച് മലയാള സിനിമാ താരങ്ങൾ. മമ്മൂട്ടി, ദിലീപ്, കാവ്യ മാധവൻ , ലാൽ ജോസ് തുടങ്ങി സിനിമാരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മമ്മൂട്ടിക്കൊപ്പമുളള കാവ്യയുടെയും ദിലീപിന്റെയും ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു. 

ADVERTISEMENT

അൻപതാം പിറന്നാളിന് രസകരമായൊരു കുറിപ്പുമായി സലിം കുമാറും രംഗത്തുവന്നിരുന്നു. നോട്ടൗട്ടാകാതെ ജീവിതത്തിന്റെ ഇന്നിംഗ്സിൽ ഇതുവരെ പിടിച്ചുനിൽക്കാനായതിന്റെ നന്ദി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ താരം പങ്കുവച്ചു.