കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയയായ അന്നാ ബെന്‍ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രം ഹെലന്‍റെ ട്രെയിലറെത്തി. നവാഗതനായ മാത്തുക്കുട്ടി സേവ്യറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹാബിറ്റ് ഓഫ് ലൈഫ് ,ബിഗ് ബാങ് എന്‍റര്‍ടെയ്ൻമെന്റ്സ് എന്നിവരുടെ ബാനറില്‍ വിനീത് ശ്രീനിവാസനാണ് ചിത്രം നിർമിക്കുന്നത്. കേന്ദ്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയയായ അന്നാ ബെന്‍ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രം ഹെലന്‍റെ ട്രെയിലറെത്തി. നവാഗതനായ മാത്തുക്കുട്ടി സേവ്യറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹാബിറ്റ് ഓഫ് ലൈഫ് ,ബിഗ് ബാങ് എന്‍റര്‍ടെയ്ൻമെന്റ്സ് എന്നിവരുടെ ബാനറില്‍ വിനീത് ശ്രീനിവാസനാണ് ചിത്രം നിർമിക്കുന്നത്. 

HELEN Malayalam Movie|Official Trailer| Anna Ben|Vineeth Sreenivasan|Mathukutty Xavier|Shaan Rahman
ADVERTISEMENT

കേന്ദ്ര കഥാപാത്രമായ ഹെലനെ കാണാതാവുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയുമാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. സിനിമയുടെ ട്രെയിലറിലും സസ്പെൻസ് നിലനിർത്താൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്. അജു വർ‍ഗീസ് ആണ് ട്രെയിലറിൽ കയ്യടി നേടുന്ന മറ്റൊരു താരം. നെഗറ്റീവ് ഷെയ്ഡുള്ള പൊലീസുകാരനായാണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്. അജുവിനെ പ്രശംസിച്ച് നിരവധി ആളുകളാണ് ട്രെയിലറിൽ കമന്റ് ചെയ്യുന്നത്. ‘അജുവിനെ കണ്ടിട്ട് പേടിയാകുന്നു’ എന്നായിരുന്നു പ്രേക്ഷകന്റെ കമന്റ്.

ADVERTISEMENT

ആല്‍ഫ്രഡ് കുര്യന്‍ ജോസഫും നോബിള്‍ ബാബു തോമസും മാത്തുക്കുട്ടി സേവിയറുമാണ് തിരക്കഥക്കു പിന്നില്‍. ആനന്ദ് സി. ചന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു. ഷമീര്‍‌ മുഹമ്മദാണ് എഡിറ്റിങ്. അന്നാ ബെന്നിനെ കൂടാതെ ലാല്‍,നോബിള്‍ ബാബു തോമസ്, അജു വര്‍ഗ്ഗീസ്, റോണി ഡേവിഡ് രാജ്, ബിനു പപ്പു തുടങ്ങി ഒരു നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.