അജു വര്‍ഗീസിനെ നായകനാക്കി സംവിധായകൻ രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന കമലയുടെ ട്രെയിലർ പുറത്തിറങ്ങി. നടൻ മോഹൻലാലാണ് ട്രെയിലർ ഔദ്യോഗികമായി റിലീസ് ചെയ്തത്. സഫര്‍ എന്ന കഥാപാത്രമായാണ് അജു ചിത്രത്തില്‍ എത്തുന്നത്. ത്രില്ലറായി ഒരുക്കുന്ന ചിത്രം 36 മണിക്കൂര്‍ കൊണ്ട് നടക്കുന്ന സംഭവങ്ങളാണ് പറയുന്നത്. ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജു വര്‍ഗീസിനെ നായകനാക്കി സംവിധായകൻ രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന കമലയുടെ ട്രെയിലർ പുറത്തിറങ്ങി. നടൻ മോഹൻലാലാണ് ട്രെയിലർ ഔദ്യോഗികമായി റിലീസ് ചെയ്തത്. സഫര്‍ എന്ന കഥാപാത്രമായാണ് അജു ചിത്രത്തില്‍ എത്തുന്നത്.  ത്രില്ലറായി ഒരുക്കുന്ന ചിത്രം 36 മണിക്കൂര്‍ കൊണ്ട് നടക്കുന്ന സംഭവങ്ങളാണ് പറയുന്നത്. 

Kamala Official Trailer | Ranjith Sankar | Aju Varghese | Ruhani Sharma | Dreams N Beyond

ADVERTISEMENT

ഈ നിഗൂഢതയുടെ ചുരുളഴിക്കാൻ ഞങ്ങളെ സഹായിക്കൂ എന്നാണ് ട്രെയിലർ പങ്കുവച്ച േശഷം അജു കുറിച്ചത്. പ്രേതം 2–വിനു ശേഷം രഞ‌്ജിത്ത് ശങ്കര്‍ ഒരുക്കുന്ന ചിത്രമാണ് 'കമല'. ഹാസ്യതാരമായും സഹനടനായും തിളങ്ങിയ അജു ആദ്യമായി നായകനാകുന്ന ചിത്രമെന്ന പ്രത്യേകതയും കമലയ്ക്കുണ്ട്. 

ADVERTISEMENT

അജുവും രഞ്ജിത്ത് ശങ്കറും ഒന്നിക്കുന്ന ഏഴാമത്തെ ചിത്രവുമാണ് കമല. രഞ്ജിത്ത് ശങ്കർ–ജയസൂര്യ ടീമിൻ്റെ ഡ്രീംസ് ആൻഡ് ബിയോണ്ട്സ് തന്നെയാണ് ചിത്രത്തിന്‍റെ നിർമ്മാണം. പുതുമുഖം റുഹാനി ശര്‍മ്മ, അനൂപ് മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങള്‍. രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നവംബറിലാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.