ദിലീപ്–കാവ്യ മാധവന്‍ താരദമ്പതികളുടെ ആദ്യത്തെ കൺമണി മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്ത്. നടി നമിത പ്രമോദ്, അരുൺ ഗോപി, ലാൽ ജോസ്, സൈജു കുറുപ്പ് തുടങ്ങിയ നിരവധി താരങ്ങളാണ് താരകുടുംബത്തിനൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. കുഞ്ഞ് ജനിച്ചതിന് ശേഷം ആദ്യമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിലീപ്–കാവ്യ മാധവന്‍ താരദമ്പതികളുടെ ആദ്യത്തെ കൺമണി മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്ത്. നടി നമിത പ്രമോദ്, അരുൺ ഗോപി, ലാൽ ജോസ്, സൈജു കുറുപ്പ് തുടങ്ങിയ നിരവധി താരങ്ങളാണ് താരകുടുംബത്തിനൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.

ADVERTISEMENT

കുഞ്ഞ് ജനിച്ചതിന് ശേഷം ആദ്യമായി പുറത്തുവിട്ട മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ദിലീപും കാവ്യയും തങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലൂടെയാണ് മകളുടെ ചിത്രം ആദ്യമായി പുറത്തു വിട്ടത്. ദിലീപ്, കാവ്യ, മൂത്ത മകള്‍ മീനാക്ഷി, ദിലീപിന്റെ അമ്മ എന്നിവര്‍ക്കൊപ്പമുള്ള മഹാലക്ഷ്മിയുടെ ചിത്രമാണ് ആദ്യം പുറത്തുവന്നത്.

ADVERTISEMENT

2018  ഒക്ടോബര്‍ 19-നാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ''പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണം'', കുഞ്ഞു മകളുടെ ജനനം അറിയിച്ചു കൊണ്ട് ദിലീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ADVERTISEMENT

2018 നവംബര്‍ 17 നാണ് മകളുടെ പേരിടല്‍ ചടങ്ങ് നടന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയതെന്ന് ദിലീപ് പറഞ്ഞിരുന്നു.