ഉത്തര്‍പ്രദേശിലെ ചുല്‍ബുല്‍ പാണ്ഡെ എന്ന പൊലീസുകാരനായി സല്‍മാന്‍ മൂന്നാമതും വെള്ളിത്തിരയിലെത്തുന്നു. ദബങ് മൂന്നാം ഭാഗത്തിന്റെ ട്രെയിലർ എത്തി. ചുല്‍ബുല്‍ പാണ്ഡെയും ഭാര്യ രജ്ജോയെയും (സൊനാക്ഷി സിൻഹ) ട്രെയിലറിൽ കാണാം. നിഷ്കളങ്കരനായിരുന്ന പാവം ചെറുപ്പക്കാരൻ ചുൽബുൽ എങ്ങനെ പേടിയില്ലാത്ത പൊലീസുകാരനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തര്‍പ്രദേശിലെ ചുല്‍ബുല്‍ പാണ്ഡെ എന്ന പൊലീസുകാരനായി സല്‍മാന്‍ മൂന്നാമതും വെള്ളിത്തിരയിലെത്തുന്നു. ദബങ് മൂന്നാം ഭാഗത്തിന്റെ ട്രെയിലർ എത്തി. ചുല്‍ബുല്‍ പാണ്ഡെയും ഭാര്യ രജ്ജോയെയും (സൊനാക്ഷി സിൻഹ) ട്രെയിലറിൽ കാണാം.

Dabangg 3: Official Trailer | Salman Khan | Sonakshi Sinha | Prabhu Deva | 20th Dec'19

ADVERTISEMENT

നിഷ്കളങ്കരനായിരുന്ന പാവം ചെറുപ്പക്കാരൻ ചുൽബുൽ എങ്ങനെ പേടിയില്ലാത്ത പൊലീസുകാരനായി എന്നതാണ് മൂന്നാം ഭാഗത്തിന്റെ കഥ. ചുൽബുലിന്റെ ചെറുപ്പകാലത്തെ പ്രണയിനിയാണ് ഖുഷി. ഇരുവരുടെയും പ്രണയത്തിന് തടയിടാനായി കിച്ചാ സുദീപിന്റെ വില്ലൻ കഥാപാത്രവും എത്തുന്നു. ചുൽബുലിന്റെയും ഖുഷിയുടെയും പ്രണയം വലിയൊരു ദുരന്തത്തിൽ അവസാനിക്കുകയും ആ നാട്ടിൽ നിന്നു തന്നെ ചുൽബുൽ രക്ഷപ്പെടുകയും ചെയ്യുന്നു. വർഷങ്ങൾ പിന്നിടുമ്പോൾ കിച്ചാ സുദീപ് ആ നാട്ടിലെ മാഫിയ തലവനാണ്. അവിടേയ്ക്ക് സ്ഥലം എസ്ഐ ആയി ചുൽബുൽ പാണ്ഡെ എത്തുന്നിടത്താണ് ദബങ് 3 ആവേശഭരിതമാകുന്നത്. നടൻ മഹേഷ് മഞ്ജരേക്കറിന്റെ മകൾ സൈയ്യീ മഞ്ജരേക്കർ ഖുഷി എന്ന കഥാപാത്രമായി എത്തുന്നു. 

ADVERTISEMENT

ചിത്രം സംവിധാനം ചെയ്യുന്നത് പ്രഭുദേവയാണ്. പത്ത് വർഷങ്ങൾക്കു ശേഷം സൽമാനും പ്രഭുദേവയും വീണ്ടും ഒന്നിക്കുന്നു. 2009ൽ റിലീസ് ചെയ്ത വാണ്ടഡിൽ ആണ് അവസാനം ഇരുവരും ഒന്നിച്ചത്

ADVERTISEMENT

നാല് വർഷങ്ങൾക്കു ശേഷമാണ് പ്രഭുദേവ വീണ്ടും സംവിധായകനാകുന്നത്. 2015ൽ പുറത്തിറങ്ങി സിങ് ഈസ് ബ്ലിങ് ആണ് അവസാനമൊരുക്കിയ സിനിമ.ദബങ് സീരിസിലെ ഒന്നും രണ്ടും ഭാഗങ്ങൾ ബോക്സ്ഓഫീസിൽ വമ്പൻ വിജയമായിരുന്നു. അഭിനവ് കശ്യപ് ആണ് ആദ്യ ഭാഗം ഒരുക്കിയത്. പിന്നീട് അർബാസ് ഖാൻ രണ്ടാം ഭാഗം സംവിധാനം ചെയ്തു. 2012ലാണ് ദബങ് 2 തിയറ്ററുകളിൽ എത്തുന്നത്.

സൊനാക്ഷി സിൻഹ തന്നെയായാണ് ദബങ് മൂന്നാം ഭാഗത്തിലും നായിക. അർബാസ് ഖാൻ, മാഹി ഗിൽ എന്നിവരും പ്രധാനവേഷത്തിലെത്തും. ചിത്രം ഡിസംബർ 20ന് തിയറ്ററുകളിലെത്തും.