സൗത്ത് ഇന്ത്യ ഇന്റര്‍നാഷ്‌നല്‍ മൂവി അവാര്‍ഡ്സ് (സൈമ) 2019 വിഡിയോ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. ദോഹയില്‍ ആയിരുന്നു ഇത്തവണ സൈമ അവാർഡ് നടന്നത്. മലയാളത്തില്‍ സുഡാനി ഫ്രം നൈജീരിയയാണ് മികച്ച സിനിമ. ചിത്രം സംവിധാനം ചെയ്ത സക്കരിയയെ മികച്ച നവാഗത സംവിധായകനായും തിരഞ്ഞെടുത്തു. ടൊവിനോയാണ് മികച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗത്ത് ഇന്ത്യ ഇന്റര്‍നാഷ്‌നല്‍ മൂവി അവാര്‍ഡ്സ് (സൈമ) 2019 വിഡിയോ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. ദോഹയില്‍ ആയിരുന്നു ഇത്തവണ സൈമ അവാർഡ് നടന്നത്. 

SIIMA 2019 Main Show Full Event | Tamil

SIIMA 2019 Main Show Full Event | Telugu
ADVERTISEMENT

മലയാളത്തില്‍ സുഡാനി ഫ്രം നൈജീരിയയാണ് മികച്ച സിനിമ. ചിത്രം സംവിധാനം ചെയ്ത സക്കരിയയെ മികച്ച നവാഗത സംവിധായകനായും തിരഞ്ഞെടുത്തു. ടൊവിനോയാണ് മികച്ച നടന്‍(തീവണ്ടി), വരത്തനിലെ പ്രകടനത്തിന് ഐശ്വര്യ ലക്ഷ്മിയെ മികച്ച നടിയായി. പോപ്പുലര്‍ സ്റ്റാര്‍ ഇന്‍ ദ് മിഡില്‍ ഈസ്റ്റ് പുരസ്കാരം മോഹന്‍ലാലിനു ലഭിച്ചു

ADVERTISEMENT

തമിഴില്‍ മാരി സെല്‍വരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാള്‍ മികച്ച ചിത്രമായി തെരഞ്ഞെടുത്തു. പാണ്ടിരാജാണ് മികച്ച സംവിധായകന്‍(കടൈകുട്ടി സിങ്കം). വട ചെന്നെയിലെ പ്രകടനത്തിന് ധനുഷ് മികച്ച നടനായും 96ലെ അഭിനയത്തിന് തൃഷ മികച്ച നടിയായും തിരഞ്ഞെടുത്തു.

ADVERTISEMENT

മോഹൻലാൽ ആയിരുന്നു ധനുഷിന് പുരസ്കാരം നൽകിയത്. കാസിനോയിൽ നിന്നും ജാക്ക്പോട്ട് അടിച്ച ഫീൽ ആയിരുന്നു ലാൽ സാർ പുരസ്കാരം തന്നപ്പോഴെന്ന് മറുപടി പ്രസംഗത്തിൽ ധനുഷ് പറഞ്ഞു.