തമ്പി ആന്റണിയുടെ കുടുംബത്തിൽ നിന്നും പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്ക് ഒരു മലയാളിതാരം. തമ്പി ആന്റണിയുടെ സഹോദരിയുടെ മകൻ എബി ജോർജ് ആണ് അമേരിക്കയിലെ എൻബിസി ചാനലലിലെ ടിവി ഷോയിലൂടെ അഭിമാനനേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. തമ്പി ആന്റണിയുടെ കുറിപ്പ് വായിക്കാം: ‘എന്റെ സഹോദരി സാലിയുടെയും മൂങ്ങാമാക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമ്പി ആന്റണിയുടെ കുടുംബത്തിൽ നിന്നും പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്ക് ഒരു മലയാളിതാരം. തമ്പി ആന്റണിയുടെ സഹോദരിയുടെ മകൻ എബി ജോർജ് ആണ് അമേരിക്കയിലെ എൻബിസി ചാനലലിലെ ടിവി ഷോയിലൂടെ അഭിമാനനേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. 

ADVERTISEMENT

തമ്പി ആന്റണിയുടെ കുറിപ്പ് വായിക്കാം:

ADVERTISEMENT

‘എന്റെ സഹോദരി സാലിയുടെയും മൂങ്ങാമാക്കൽ ജോർജിന്റെയും പുത്രൻ എബി ജോർജ് മൂങ്ങാമാക്കൽ. അമേരിക്കയിലെ പ്രമുഖ ദേശീയ ചാനലായ എൻബിസിയിൽ.ലോ ആൻഡ് ഓർഡർ ഷോയിൽ. 

ADVERTISEMENT

He iwent to rutgers university, mason gross school of the arts. He did a masters in fine arts - acting. Also, he studied classical acting at the shakespeare's globe in london. നൂറുകണക്കിന് അഭിനേതാക്കളെ ഒഡിഷൻ ചെയ്യ്തിട്ടാണു എബിയെ തന്നെ തിരഞ്ഞെടുത്തത് എന്നതും വളരെ പ്രോത്സാഹജനകമാണ്. ലോകത്തിലെ തന്നെ ഒരു മെഗാഷോയിൽ അവസരം കിട്ടിയതിലുള്ള സന്തോഷത്തിലാണ് എബി ഇപ്പോൾ.