മോഡേൺ ലുക്കിൽ അതി സുന്ദരിയായി നിൽക്കുന്ന മഞ്ജു വാരിയരുടെ ചിത്രങ്ങൾ വൈറലാകുന്നു. മഞ്ജുവിന്റെ ഈ സ്റ്റൈലിഷ് ഗെറ്റപ്പിനു പിന്നിൽ മറ്റാരുമല്ല ഉറ്റസുഹൃത്തും നടിയുമായ പൂർണിമ ഇന്ദ്രജിത്ത് ആണ്. പൂർണിമയുടെ പ്രാണയിൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് മഞ്ജുവിനെ സുന്ദരിയാക്കി മാറ്റിയത്. കഴിഞ്ഞ മാസം മുംബൈയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഡേൺ ലുക്കിൽ അതി സുന്ദരിയായി നിൽക്കുന്ന മഞ്ജു വാരിയരുടെ ചിത്രങ്ങൾ വൈറലാകുന്നു. മഞ്ജുവിന്റെ ഈ സ്റ്റൈലിഷ് ഗെറ്റപ്പിനു പിന്നിൽ മറ്റാരുമല്ല ഉറ്റസുഹൃത്തും നടിയുമായ പൂർണിമ ഇന്ദ്രജിത്ത് ആണ്. പൂർണിമയുടെ പ്രാണയിൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് മഞ്ജുവിനെ സുന്ദരിയാക്കി മാറ്റിയത്.

ADVERTISEMENT

കഴിഞ്ഞ മാസം മുംബൈയിൽ വച്ചുനടന്ന മൂത്തോൻ ചിത്രത്തിന്റെ പ്രദർശനം കാണാൻ എത്തിയ മഞ്ജു ഈ വസ്ത്രമായിരുന്നു ധരിച്ചത്. ചിത്രങ്ങൾ പ്രാണയുടെ ഔദ്യോഗിക പേജിൽ പങ്കുവച്ചതോടെ ആരാധകരും ഏറ്റെടുത്തു. ഇത്രയും മെലിഞ്ഞു സുന്ദരിയാകുന്നതിനു പിന്നിൽ എന്ത് രഹസ്യമാണെന്നാണ് ആരാധകരുടെ സംശയം. 

ADVERTISEMENT

തമിഴ് ചിത്രം അസുരൻ സൂപ്പർഹിറ്റായതിനു പിന്നാലെ മഞ്ജു ബോളിവുഡിലേക്കുളള അരങ്ങേറ്റത്തിലാണോ എന്നാണ് മറ്റുചിലരുടെ സംശയം.