അടി കപ്പ്യാരേ കൂട്ടമണിക്കു ശേഷം ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വര്‍ഗ്ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പാതിരാ കുര്‍ബാന. നിരവധി ഹിറ്റ് സിനിമകളിൽ സഹ സംവിധായകൻ ആയി പ്രവർത്തിച്ച വിനയ് ജോസ് തന്നെ ആണ് ചിത്രത്തിന്റെ തിരക്കഥയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടി കപ്പ്യാരേ കൂട്ടമണിക്കു ശേഷം ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വര്‍ഗ്ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പാതിരാ കുര്‍ബാന. നിരവധി ഹിറ്റ് സിനിമകളിൽ സഹ സംവിധായകൻ ആയി പ്രവർത്തിച്ച വിനയ് ജോസ് തന്നെ ആണ് ചിത്രത്തിന്റെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.

ADVERTISEMENT

ബ്ലുലൈൻ മൂവീസിന്റെ ബാനറില്‍ റെനീഷ് കായകുളം, സുനീർ സുലൈമാൻ   എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ കഥ ധ്യാന്‍ ശ്രീനിവാസന്റേതാണ്. റോബി വര്‍ഗീസ് രാജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.സംഗീതം ഷാന്‍ റഹ്മാന്‍,എഡിറ്റര്‍ രതിൻ  രാധാകൃഷ്ണന്‍, കല അജയന്‍ മങ്ങാട്, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍,പരസ്യകല മാ മി ജോ, പ്രൊജക്റ്റ്  ഡിസൈനർ രാജേഷ് തിലകം, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാട്,വാര്‍ത്ത പ്രചരണം എ.എസ്. ദിനേശ്.

ADVERTISEMENT

അജുവിന്റെയും വിശാഖ് സുബ്രഹ്മണ്യത്തിന്റെയും ധ്യാനിന്റെയും ഉടമസ്ഥതയിലുള്ള ഫെന്റാസ്റ്റിക് ഫിലിംസ്  ആണ്‌ ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. നർമത്തിനൊപ്പം ഹൊററിനും പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രം നിർമിക്കുന്നത് ബ്ളുലൈൻ മൂവീസ് ആണ്. 

ADVERTISEMENT

അടുത്ത വർഷം ആദ്യത്തോടു കൂടി ഷൂട്ടിങ് തുടങ്ങുന്ന ഈ ചിത്രം ഓണറിലീസ് ആയി തിയറ്ററുകവിലെത്തും.മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖ നായികമാരായിരിക്കും ചിത്രത്തിൽ ഉള്ളെതെന്നാണ് അറിയാൻ കഴിയുന്നത്.