തിയറ്ററുകളിലും രാജ്യാന്തര മേളകളിലും ഏറെ ചർച്ചയായ സിനിമയാണ് ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ട്. ചിത്രം തിയറ്ററുകളിൽ എത്തിയതിനു ശേഷം സമ്മിശ്രമായ പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ വിശകലനം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ചിത്രത്തിൽ സംവിധായകൻ ഒളിപ്പിച്ചു വച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിയറ്ററുകളിലും രാജ്യാന്തര മേളകളിലും ഏറെ ചർച്ചയായ സിനിമയാണ് ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ട്. ചിത്രം തിയറ്ററുകളിൽ എത്തിയതിനു ശേഷം സമ്മിശ്രമായ പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ വിശകലനം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു.

Hidden Details In Jallikattu | Movie Analysis | Reeload Media

Hidden Details In Jallikattu | Movie Explanation
ADVERTISEMENT

ചിത്രത്തിൽ സംവിധായകൻ ഒളിപ്പിച്ചു വച്ച രഹസ്യങ്ങളെക്കുറിച്ചാണ് ഇവർ പറയുന്നത്. ചിത്രം തുടങ്ങുന്നത് പ്രായമായ ഒരാളുടെ ശ്വാസോഛ്വാസത്തിലാണ്. സിനിമ അവസാനിക്കുന്നത് പോത്തിന്റെ ശ്വാസോഛ്വാസത്തിലും.

ADVERTISEMENT

സിനിമയുടെ ക്ലൈമാക്സിനെക്കുറിച്ച് പല തലത്തിലുളള ചർച്ചകൾ ഉയരുമ്പോൾ ഇവരുടെ വീക്ഷണവും ശ്രദ്ധേയമാകുകയാണ്.