കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്ന ചിത്രമാണ് വൺ. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുമ്പോൾ മമ്മൂട്ടി, മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ നേരിട്ടെത്തി. മുഖ്യമന്ത്രി തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ മമ്മൂട്ടി കാണാനെത്തിയ എന്ന വിവരവും ചിത്രവും പങ്കുവച്ചത്. വൺ എന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്ന ചിത്രമാണ് വൺ. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുമ്പോൾ മമ്മൂട്ടി, മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ നേരിട്ടെത്തി.  മുഖ്യമന്ത്രി തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ മമ്മൂട്ടി കാണാനെത്തിയ എന്ന വിവരവും ചിത്രവും പങ്കുവച്ചത്. വൺ എന്നു പേരിട്ടിരിക്കുന്ന സിനിമയിൽ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

ADVERTISEMENT

‘ശ്രീ മമ്മൂട്ടി ഓഫിസിൽ വന്ന് കണ്ടു. ഒരു സിനിമാ ചിത്രീകരണത്തിനിടെ സമയം കണ്ടെത്തിയായിരുന്നു. സൗഹൃദ സന്ദർശനം.’–പിണറായി വിജയൻ കുറിച്ചു.

ADVERTISEMENT

'ചിറകൊടിഞ്ഞ കിനാവുകള്‍' എന്ന സ്പൂഫ് ചിത്രം ഒരുക്കിയ സന്തോഷ് വിശ്വനാഥാണ് സിനിമ സംവിധാനം ചെയ്യുന്നത്. ബോബി-സഞ്ജയ്‌യാണ് തിരക്കഥ. മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലിം കുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, ഇഷാനി കൃഷ്ണ തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.