നടി മംമ്ത മോഹൻദാസിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. നടിയുടെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവിട്ടത്. വൈഷ്ണവ് ആണ് ഫോട്ടോഗ്രാഫർ. അതിനിടെ തമിഴിൽ നടിക്ക് തിരക്കേറുകയാണ്. ഈ വർഷം രണ്ട് തമിഴ് ചിത്രങ്ങളിലാണ് നടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി മംമ്ത മോഹൻദാസിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. നടിയുടെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവിട്ടത്. വൈഷ്ണവ് ആണ് ഫോട്ടോഗ്രാഫർ. 

ADVERTISEMENT

അതിനിടെ തമിഴിൽ നടിക്ക് തിരക്കേറുകയാണ്. ഈ വർഷം രണ്ട് തമിഴ് ചിത്രങ്ങളിലാണ് നടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തില്‍ ടൊവീനോ നായകനാകുന്ന ഫോറെൻസിക് എന്ന സിനിമയിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.