ട്രോളന്മാരെ ഒരുപാട് പ്രോത്സാഹിപ്പിക്കുന്ന താരമാണ് അജു വർഗീസ്. തന്റെ പേരിൽ ഇറങ്ങുന്ന ട്രോളുകൾ ഇത്രയും സ്നേഹത്തോടെ സ്വീകരിക്കുന്ന മറ്റൊരു മലയാള സിനിമ നടൻ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കഴിഞ്ഞ ദിവസം ഹെലൻ ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ കോളറിൽ കുത്തിപ്പിടിച്ച ഫോട്ടോ അജു പങ്കുവച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്രോളന്മാരെ ഒരുപാട് പ്രോത്സാഹിപ്പിക്കുന്ന താരമാണ് അജു വർഗീസ്. തന്റെ പേരിൽ ഇറങ്ങുന്ന ട്രോളുകൾ ഇത്രയും സ്നേഹത്തോടെ സ്വീകരിക്കുന്ന മറ്റൊരു മലയാള സിനിമ നടൻ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

ADVERTISEMENT

ഇക്കഴിഞ്ഞ ദിവസം ഹെലൻ ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ കോളറിൽ കുത്തിപ്പിടിച്ച ഫോട്ടോ അജു പങ്കുവച്ചിരുന്നു. 'നിനക്കറിയണം അല്ലേടാ ആരാ അജു വർഗീസ് എന്ന്?' ഇതായിരുന്നു ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്. ഫോട്ടോ വൈറലായതോടെ ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും എത്തി.

ADVERTISEMENT

ഹെലൻ നിർമിച്ചത് നടൻ വിനീത് ശ്രീനിവാസനാണ്. തന്റേതായ ഏതൊരു ചിത്രത്തിലെയും പോലെ സസ്പെൻസ് നിലനിർത്തിക്കൊണ്ടൊരു അതിഥി വേഷം ഈ സിനിമയിലും വിനീത് ബാക്കി വച്ചിരുന്നു. ആ രംഗമാണ് അജു ആദ്യം പോസ്റ്റ് ചെയ്തത്. 

ADVERTISEMENT

ട്രോളന്മാർ വെറുതെ വിടുമോ? കോളറിനു കുത്തിപ്പിടിച്ച അജുവിനെ വിനീത് ശ്രീനിവാസൻ അടുത്ത ചിത്രത്തിൽ നിന്നും ഒഴിവാക്കിെയന്നുവരെ ട്രോൾ എത്തി. ഇതിൽ രസകരമായൊരു ട്രോൾ അജു തന്നെ പങ്കുവയ്ക്കുക ഉണ്ടായി. ‘ലേശം കൗതുകം കൂടുതലാ..’ എന്ന അടിക്കുറിപ്പോടെയാണ് അജു ഈ ട്രോൾ ആരാധകർക്കായി പങ്കുവച്ചത്.