തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ദിലീപ് ചിത്രം ജാക്ക് ആൻഡ് ഡാനിയൽ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. ചിത്രീകരണത്തിനിടെ ചിത്രത്തിലെ കഥാപാത്രത്തിനായി ദിലീപിന് ഏറ്റെടുക്കേണ്ടി വന്ന വെല്ലുവിളികൾ വിഡിയോയിൽ കാണാം. ജാക്ക് എന്ന കള്ളന്റെയും ജാക്കിനെ കീഴടക്കാൻ നടക്കുന്ന ഡാനിയൽ അലക്സാണ്ടർ എന്ന സിബിഐ ഓഫിസറുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ദിലീപ് ചിത്രം ജാക്ക് ആൻഡ് ഡാനിയൽ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. ചിത്രീകരണത്തിനിടെ ചിത്രത്തിലെ കഥാപാത്രത്തിനായി ദിലീപിന് ഏറ്റെടുക്കേണ്ടി വന്ന വെല്ലുവിളികൾ വിഡിയോയിൽ കാണാം. ജാക്ക് എന്ന കള്ളന്റെയും ജാക്കിനെ കീഴടക്കാൻ നടക്കുന്ന ഡാനിയൽ അലക്സാണ്ടർ എന്ന സിബിഐ ഓഫിസറുടെയും കഥയാണ് ജാക്ക് ആൻഡ് ഡാനിയൽ.

Making Of JACK & DANIEL Malayalam Movie | Dileep, Arjun | Official

ADVERTISEMENT

പതിവു ദിലീപ് ചിത്രങ്ങളിൽനിന്നു വ്യത്യസ്തമായ അവതരണ ശൈലിയാണ് ജാക്ക് ആൻഡ് ഡാനിയലിനെ വേറിട്ടുനിർത്തുന്നത്. നായകകഥാപാത്രത്തിന്റെ സ്റ്റൈലിഷ് ഗെറ്റപ്പ്, ഡാനിയല്‍ എന്ന കഥാപാത്രത്തിന്റെ എനർജി ഇതൊക്കെ സിനിമയുടെ പ്രത്യേകതയാണ്.