ഛത്രപതി ശിവാജിയുടെ നിഴലായി നിന്ന ധീര യോദ്ധാവ് താനാജിയുടെ കഥ അഭ്രപാളികളിൽ. ചരിത്ര സിനിമകള്‍ തരംഗമാകുന്ന കാലഘട്ടത്തില്‍ താനാജിയായി വേഷമിടുന്നത് അജയ് ദേവ്ഗൺ ആണ്. സിനിമയുടെ ബ്രഹ്മാണ്ഡ ട്രെയിലർ റിലീസ് ചെയ്തു. ചരിത്രനായകനായ താനാജിയായി അജയ്‌ദേവ്ഗണ്‍ എത്തുമ്പോൾ ഉദയ് ഭാന്‍ എന്ന ശക്തമായ കഥാപാത്രമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഛത്രപതി ശിവാജിയുടെ നിഴലായി നിന്ന ധീര യോദ്ധാവ് താനാജിയുടെ കഥ അഭ്രപാളികളിൽ. ചരിത്ര സിനിമകള്‍ തരംഗമാകുന്ന കാലഘട്ടത്തില്‍ താനാജിയായി വേഷമിടുന്നത് അജയ് ദേവ്ഗൺ ആണ്. സിനിമയുടെ ബ്രഹ്മാണ്ഡ ട്രെയിലർ റിലീസ് ചെയ്തു.

Tanhaji: The Unsung Warrior - Official Trailer | Ajay D, Saif Ali K, Kajol | Om Raut | 10 Jan 2020

ADVERTISEMENT

ചരിത്രനായകനായ താനാജിയായി അജയ്‌ദേവ്ഗണ്‍ എത്തുമ്പോൾ ഉദയ് ഭാന്‍ എന്ന ശക്തമായ കഥാപാത്രമായി സെയ്ഫ് അലി ഖാന്‍ എത്തുന്നു.സാവിത്രി മാല്‍സൂരെയായി കജോള്‍ അതിഥിവേഷത്തിൽ വരുന്നുണ്ട്. ശിവാജിയായി ശരദ് കേല്‍ക്കര്‍ അഭിനയിക്കുന്നു.

ADVERTISEMENT

നേഹ ശർമ, ജഗപതി ബാബു, ലുക് കെന്നി എന്നിവരാമ് മറ്റുതാരങ്ങൾ. നിർമാണം അജയ് ദേവ്ഗൺ. ഓം റൗട് ആണ് സിനിമ സംവിധാനം ചെയ്യുന്നത് . 2020 ജനുവരി 10ന് ചിത്രം റിലീസ് ചെയ്യും.