വിദഗ്ധ ചികിത്സ വേണ്ട സമയത്ത് കിട്ടാത്തതാണ് ഷെഹ്‌ല ഫാത്തിമയുടെ മരണത്തിന് കാരണമെന്ന് ആക്ഷേപം ഉയരുന്നതിനിടെ അധ്യാപകർക്കെതിരെ രൂക്ഷമായ പ്രതികരിച്ച് സംവിധായകൻ നാദിർഷ. സ്വന്തം കുഞ്ഞിന്റെ കാലിൽ ഒരു മുള്ളു കൊണ്ടാൽ ഇവർ സഹിക്കുമോ? ആ കുഞ്ഞിന് ലഭിക്കാത്ത എന്ത് കരുണയാണ് നമ്മൾ വിദ്യാഭ്യാസത്തിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദഗ്ധ ചികിത്സ വേണ്ട സമയത്ത് കിട്ടാത്തതാണ് ഷെഹ്‌ല ഫാത്തിമയുടെ മരണത്തിന് കാരണമെന്ന് ആക്ഷേപം ഉയരുന്നതിനിടെ അധ്യാപകർക്കെതിരെ രൂക്ഷമായ പ്രതികരിച്ച് സംവിധായകൻ നാദിർഷ. സ്വന്തം കുഞ്ഞിന്റെ കാലിൽ ഒരു മുള്ളു കൊണ്ടാൽ ഇവർ സഹിക്കുമോ?  ആ കുഞ്ഞിന് ലഭിക്കാത്ത എന്ത് കരുണയാണ് നമ്മൾ വിദ്യാഭ്യാസത്തിലൂടെ ആർജിക്കുന്നതെന്ന് നാദിർഷ ചോദിക്കുന്നു. ആ കുഞ്ഞിനെ ബാപ്പ വരുന്നത് വരെ കാത്തിരുത്തിയ ആ മണിക്കൂർ ഉണ്ടല്ലോ അതിനൊക്കെ കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ എന്ന് രോഷത്തോടെ അദ്ദേഹം പറയുന്നു.

ADVERTISEMENT

കുറിപ്പിന്റെ പൂർണരൂപം: അവൾക്ക് കിട്ടാത്ത എന്ത് കരുണയാണ് നമ്മൾ വിദ്യാഭ്യാസത്തിലൂടെ ആർജ്ജിക്കുന്നത്. സ്വന്തം മക്കളുടെ കാലിൽ ഒരു മുള്ളു കൊണ്ടാൽ ഇവർ സഹിക്കുമോ??

ADVERTISEMENT

ഒരുപാട് സങ്കടം....സോഷ്യൽ മീഡിയയിൽ പുതിയ വാർത്തകളും കേസുകളും വരും... വരുന്നവയൊക്കെ പെട്ടെന്ന് അപ്രത്യക്ഷമാകുന്നതു പോലെ ഈ വാർത്തയും കുറച്ചു കഴിയുമ്പോൾ അപ്രത്യക്ഷമാകും...മറക്കും. പക്ഷേ ആ കുഞ്ഞിനെ ബാപ്പ വരുന്നതുവരെ കാത്തിരുത്തിയ ആ മണിക്കൂർ ഉണ്ടല്ലോ..? അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ... ദേഷ്യം......