‘അതും സംഭവിച്ചോ? ഓൾ കേരള അജു വർഗീസ് ഫാൻസ്?’–അജു വർഗീസിന്റെ പേരിലുള്ള ഫ്ലെക്സ് ബോർഡ് കണ്ട് സംവിധായകൻ രഞ്ജിത്ത് ശങ്കറിന്റെ വാക്കുകളാണ്. മോഹൻലാൽ സിനിമയായ ബിഗ് ബ്രദറന്റെയും മമ്മൂട്ടി ചിത്രം ഷൈലോക്കിന്റെയും ഫ്ലെക്സുകൾക്കു നടുവിലാണ് തല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അതും സംഭവിച്ചോ? ഓൾ കേരള അജു വർഗീസ് ഫാൻസ്?’–അജു വർഗീസിന്റെ പേരിലുള്ള ഫ്ലെക്സ് ബോർഡ് കണ്ട് സംവിധായകൻ രഞ്ജിത്ത് ശങ്കറിന്റെ വാക്കുകളാണ്. മോഹൻലാൽ സിനിമയായ ബിഗ് ബ്രദറന്റെയും മമ്മൂട്ടി ചിത്രം ഷൈലോക്കിന്റെയും ഫ്ലെക്സുകൾക്കു നടുവിലാണ് തല ഉയർത്തി ‘അജു’ നിൽക്കുന്നത്.

ADVERTISEMENT

അതിലും രസം ഈ ചിത്രത്തിന് അജു വർഗീസ് നൽകിയ മറുപടിയാണ്. ‘ഫ്ലെക്സ് വച്ചയാളോട് എനിക്ക് ഒന്നേ പറയാനുള്ളു "നിനക്കെവിടുന്നു കിട്ടി കുട്ടി ഈ ധൈര്യം ". രസകരമായ മറുപടികളാണ് അജുവിന്റെ ഈ ചിത്രത്തിനും കമന്റിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ ഫ്ലെക്സ് വയ്ക്കാൻ എത്ര കാശ് കൊടുത്തു എന്ന ആരാധകന്റെ ചോദ്യത്തിന് അജുവിന്റെ മറുപടി ഇങ്ങനെ:  സെന്ററിൽ തന്നെ വെക്കാൻ ഇച്ചിരി കൂടുതൽ ആയി.

ADVERTISEMENT

പ്രേക്ഷകരുടെ മറ്റ് കമന്റുകൾ താഴെ:

ADVERTISEMENT

‘ആശാനെ നിങ്ങള് പറഞ്ഞത് പോലെ ഞാൻ ചെയ്തിട്ടുണ്ട്.’ ‘ഞാൻ ഈ ധൈര്യം എന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ...’ ‘അജുവേട്ടാ നമ്മൾ പോലും അറിയാതെ അജുവേട്ടൻ ഒരു സൂപ്പർ സ്റ്റാർ ആയി കൊണ്ടിരിക്കുകയാണ്.’