ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ക്യാംപസ് ചിത്രം ഫെബ്രുവരിയിൽ ആരംഭിക്കും. ജല്ലിക്കട്ടിനു ശേഷം ഓപ്പസ് പെന്റയുടെ ബാനറിൽ ഒ. തോമസ് പണിക്കരാണ് ചിത്രം നിർമിക്കുന്നത്. ബേസിൽ ജോസഫിന്റെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ച ആളാണ് നഹാസ്. റൊമാന്റിക് മാസ് എന്റർടെയ്നറായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ക്യാംപസ് ചിത്രം ഫെബ്രുവരിയിൽ ആരംഭിക്കും. ജല്ലിക്കട്ടിനു ശേഷം ഓപ്പസ് പെന്റയുടെ ബാനറിൽ ഒ. തോമസ് പണിക്കരാണ് ചിത്രം നിർമിക്കുന്നത്. ബേസിൽ ജോസഫിന്റെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ച ആളാണ് നഹാസ്.

ADVERTISEMENT

റൊമാന്റിക് മാസ് എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ ആന്റണി വർഗീസിനൊപ്പം നിരവധി പുതുമുഖതാരങ്ങളും അണിനിരക്കുന്നു. ഷൈൻ ടോം ചാക്കോ, രൺജി പണിക്കർ, സൈജു കുറുപ്പ് എന്നിവരാണ് മറ്റുതാരങ്ങൾ.

ADVERTISEMENT

നായികാവേഷം അവതരിപ്പിക്കുന്നത് പുതുമുഖമാണ്. അനിൽ നാരായണൻ തിരക്കഥ. സുദീപ് ഇളമൺ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതസംവിധാനവും നിർവഹിക്കുന്നു. എഡിറ്റിങ് നൗഫൽ അബ്ദുള്ള, വസ്ത്രാലങ്കാരം സമീറ സനീഷ്. പ്രൊഡക്‌ഷന്‍ കൺട്രോളർ അനിൽ അങ്കമാലി.