പ്രതി പൂവൻകോഴി എന്ന സിനിമയിൽ സംവിധായകൻ മാത്രമല്ല മഞ്ജു വാരിയരുടെ ‘വില്ലൻ’ കൂടിയാണ് റോഷൻ ആൻഡ്രൂസ്. അതേ, പ്രതി പൂവൻകോഴി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തും തിളങ്ങാൻ എത്തുകയാണ് റോഷൻ ആൻഡ്രൂസ്. ചിത്രത്തിലെ റോഷന്റെ കാരക്ടർ ലുക്ക് അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. മമ്മൂട്ടിയുടെ ഔദ്യോഗിക പേജിലൂടെയായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതി പൂവൻകോഴി എന്ന സിനിമയിൽ സംവിധായകൻ മാത്രമല്ല മഞ്ജു വാരിയരുടെ ‘വില്ലൻ’ കൂടിയാണ് റോഷൻ ആൻഡ്രൂസ്. അതേ, പ്രതി പൂവൻകോഴി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തും തിളങ്ങാൻ എത്തുകയാണ് റോഷൻ ആൻഡ്രൂസ്. ചിത്രത്തിലെ റോഷന്റെ കാരക്ടർ ലുക്ക് അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. മമ്മൂട്ടിയുടെ ഔദ്യോഗിക പേജിലൂടെയായിരുന്നു പോസ്റ്റർ റിലീസ് ചെയ്തത്.

ADVERTISEMENT

നായികയായ മഞ്ജു നോക്കുന്ന കണ്ണാടി കഷ്ണത്തിൽ ക്രൂരനായ ആന്റപ്പനായി റോഷനെ കാണാം. മാധുരിയെന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്.

ADVERTISEMENT

സ്വന്തം സിനിമകളിൽ ഒരു ഷോട്ടിൽ മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള റോഷന്റെ അഭിനയ അരങ്ങേറ്റം കൂടിയാകും ഈ സിനിമ. ‘ആക്‌ഷൻ ഹീറോ ബിജുവിൽ ഒരു വേഷം ചെയ്യാൻ നിവിൻ ഒരുപാട് നിർബന്ധിച്ചിരുന്നു. പക്ഷേ അന്ന് അത് ചെയ്യാൻ കഴിഞ്ഞില്ല. ഈ സിനിമയുടെ തിരക്കഥാകൃത്തായ ഉണ്ണി. ആറാണ് ഈ കഥാപാത്രം ചെയ്യാൻ എന്നോട് ആവശ്യപ്പെടുന്നത്. വീട്ടിലും എല്ലാവരും പൂർണപിന്തുണ. തിരക്കഥാകൃത്ത് സഞ്ജയ്‌യും എന്നെ പ്രോത്സാഹിപ്പിച്ചു.’–അഭിനയിക്കാൻ എടുത്ത തീരുമാനത്തെക്കുറിച്ച് റോഷൻ പറയുന്നു.

ADVERTISEMENT

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിനു ശേഷം മഞ്ജുവാര്യരും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പ്രതി പൂവന്‍കോഴി. സിനിയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഉണ്ണി ആറാണ്. നിർമാണം ഗോകുലം മൂവീസ്.