മിമിക്രി രംഗത്തുനിന്നും സിനിമയിലെത്തി ജീവിതവിജയം നേടിയവരാണ് നാദിർഷ, ദിലീപ് തുടങ്ങിയവർ. ഇപ്പോഴിതാ കരിയറിന്റെ തുടക്കകാലത്തെ ഓർമകളുമായി നാദിർഷ. കൊച്ചിൻ ഓസ്കറിന്റെ മിമിക്സ് പരേഡ് പരിപാടിയുടെ പഴയൊരു പോസ്റ്ററാണ് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പ്രേക്ഷർക്കായി പങ്കുവച്ചത്. മലയാളികളുടെ പ്രിയതാരമായിരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിമിക്രി രംഗത്തുനിന്നും സിനിമയിലെത്തി ജീവിതവിജയം നേടിയവരാണ് നാദിർഷ, ദിലീപ് തുടങ്ങിയവർ. ഇപ്പോഴിതാ കരിയറിന്റെ തുടക്കകാലത്തെ ഓർമകളുമായി നാദിർഷ. കൊച്ചിൻ ഓസ്കറിന്റെ മിമിക്സ് പരേഡ് പരിപാടിയുടെ പഴയൊരു പോസ്റ്ററാണ് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പ്രേക്ഷർക്കായി പങ്കുവച്ചത്.

ADVERTISEMENT

മലയാളികളുടെ പ്രിയതാരമായിരുന്ന അബിയെയും പോസ്റ്ററിൽ കാണാം. ‘തുടക്കകാലം....ദിവാകരൻ മാഷ് , ശ്രീലത , അരവിന്ദാക്ഷ കുറുപ്പ്, റൊണാൾഡ് പൊയ്യ , അബി, നാദിർഷാ, ആന്റണി വാഴക്കുളം. ട്രൂപ്പ് ഓണർ ബേബി പേട്ട.’– ചിത്രം പങ്കുവച്ച് നാദിർഷ കുറിച്ചു.

ADVERTISEMENT

നാദിർഷ ഏറ്റവും അടുത്ത വ്യക്തിബന്ധം കാത്തുസൂക്ഷിച്ച ഒരാളായിരുന്നു അബി. അബി, നാദിര്‍ഷ, ദിലീപ് കൂട്ടുകെട്ടിന്റെ 'ദേ മാവേലി കൊമ്പത്ത്' എന്ന ഓഡിയോ കാസറ്റ് തൊണ്ണൂറുകളില്‍ കേരളത്തില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. മിമിക്രിയില്‍ ദിലീപിന്റെയും നാദിര്‍ഷയുടെയും സീനിയര്‍ ആയിരുന്നു അബി. സിദ്ദിഖ്-ലാല്‍ കാലഘട്ടത്തിലെ കലാഭവന്‍ മിമിക്രിക്കു ശേഷം വേദികളെ അത്യാകര്‍ഷിച്ചവര്‍ അബിയും ദിലീപും നാദിര്‍ഷയുമൊക്കെയായിരുന്നു. താന്‍ പാരഡി ഗാനങ്ങള്‍ എഴുതാന്‍ കാരണക്കാരന്‍ അബിയാണെന്ന് നാദിര്‍ഷ പറഞ്ഞിട്ടുണ്ട്. 

ADVERTISEMENT

നാദിര്‍ഷ തുടങ്ങിയ കാസ്റ്റ് കമ്പനിയുടെ പേര് മതി ഇവരുടെ സൗഹൃദത്തിന്റെ ആഴം മനസിലാക്കാൻ. 'നാദ്'  എന്നായിരുന്നു പേര്. നാദ് എന്നാല്‍ നാദിര്‍ഷാ, അബി, ദിലീപ്. മൂവരുടെയും പേരുകളുടെ ഇംഗ്ലിഷിലെ ആദ്യാക്ഷരങ്ങള്‍.