അവ‍ഞ്ചേർസ് സിനിമയിലെ സൂപ്പർഹീറോ കഥാപാത്രം ബ്ലാക്ക് വിഡോയെ പ്രധാനകഥാപാത്രമാക്കി മാർവൽ ഒരുക്കുന്ന ‘ബ്ലാക്ക് വിഡോ’ ടീസർ ട്രെയിലർ എത്തി. കേറ്റ് ഷോർട്‌ലൻഡ് എന്ന വനിത സംവിധായകയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടൈറ്റിൽ കഥാപാത്രമായി സ്കാർലറ്റ് ജൊഹാൻസൺ എത്തുന്നു. ഡേവിഡ് ഹാർബർ, ഫ്ലോറൻസ് പഗ്, റേച്ചൽ വെയ്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവ‍ഞ്ചേർസ് സിനിമയിലെ സൂപ്പർഹീറോ കഥാപാത്രം ബ്ലാക്ക് വിഡോയെ പ്രധാനകഥാപാത്രമാക്കി മാർവൽ ഒരുക്കുന്ന ‘ബ്ലാക്ക് വിഡോ’ ടീസർ ട്രെയിലർ എത്തി. കേറ്റ് ഷോർട്‌ലൻഡ് എന്ന വനിത സംവിധായകയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടൈറ്റിൽ കഥാപാത്രമായി സ്കാർലറ്റ് ജൊഹാൻസൺ എത്തുന്നു. ഡേവിഡ് ഹാർബർ, ഫ്ലോറൻസ് പഗ്, റേച്ചൽ വെയ്സ് എന്നിവരാണ് മറ്റുതാരങ്ങൾ.

Marvel Studios' Black Widow - Official Teaser Trailer

ADVERTISEMENT

അയൺ മാൻ 2 (2010) വിലാണ് ആദ്യമായി ബ്ലാക്ക് വിഡോ/ നടാഷ റോമനോഫ് എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അവഞ്ചേഴ്‌സ് (2012), ക്യാപ്റ്റൻ അമേരിക്ക: ദ് വിന്റർ സോൾജിയർ (2014, അവഞ്ചേഴ്‌സ്: ഏജ് ഓഫ് അൾട്രോൺ (2015), സിവിൽ വാർ, ഇൻഫിനിറ്റി വാർ, എൻഡ് ഗെയിം എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി നടിയും ഈ കഥാപാത്രവും മാറി. എന്നാൽ എൻഡ് ഗെയിമിലെ ഈ കഥാപാത്രത്തിന്റെ മരണം പ്രേക്ഷകരിൽ വലിയൊരു ആഘാതമായിരുന്നു. 

ADVERTISEMENT

നടാഷ റോമനോഫിന്റെ പൂര്‍വകാലവും അവരുടെ കുടുംബവുമായി ബന്ധപ്പെട്ടാണ് ഈ ചിത്രം തുടങ്ങുന്നത്. ചിത്രം അടുത്ത വർഷം മെയ് ഒന്നിന് റിലീസ് ചെയ്യും. ഇന്ത്യയിൽ ചിത്രം ഏപ്രിൽ 30ന് എത്തും.