നടി ജാനകി കൃഷ്ണൻ വിവാഹിതയായി. അഭിഷേക് ആണ് വരൻ. ഇരുവരുടെയും വിവാഹ റിസപ്‌ഷന്‍ വിഡിയോ പുറത്തിറങ്ങി. രഞ്ജിത്ത് - മമ്മൂട്ടി കൂട്ടുകെട്ടിൽ 2004-ൽ ഒരുങ്ങിയ 'ബ്ലാക്ക്' എന്ന സിനിമയിൽ അന്നയെന്ന കഥാപാത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ജാനകി. ബ്ലാക്കിന് ശേഷം തൊമ്മനും മക്കളും, രാപ്പകല്‍,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി ജാനകി കൃഷ്ണൻ വിവാഹിതയായി. അഭിഷേക് ആണ് വരൻ. ഇരുവരുടെയും വിവാഹ റിസപ്‌ഷന്‍ വിഡിയോ പുറത്തിറങ്ങി.

Janaki Krishnan Wedding Reception

ADVERTISEMENT

രഞ്ജിത്ത് - മമ്മൂട്ടി കൂട്ടുകെട്ടിൽ 2004-ൽ ഒരുങ്ങിയ 'ബ്ലാക്ക്' എന്ന സിനിമയിൽ അന്നയെന്ന കഥാപാത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ജാനകി.  ബ്ലാക്കിന് ശേഷം തൊമ്മനും മക്കളും, രാപ്പകല്‍, അനന്തഭദ്രം, ഒരു ഇന്ത്യൻ പ്രണയകഥ, തൊമ്മനും മക്കളും തമിഴ് പതിപ്പ് മജ, മാസ്റ്റേഴ്സ്, ഉറുമ്പുകള്‍ ഉറങ്ങാറില്ല തുടങ്ങി നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

ADVERTISEMENT

ന്യുവാൽസിൽ (നാഷനൽ യൂണിവേഴ്‍സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്) നിന്ന് നിയമബിരുദം നേടിയ താരം ഒരു കോര്‍പറേറ്റ് കമ്പനിയിലെ ലീഗൽ വിഭാഗം ജോലി രാജിവെച്ചുകൊണ്ടാണ് വീണ്ടും അഭിനയരംഗത്തേക്ക് എത്തിയിരിക്കുന്നത്. മൂന്ന് വയസ്സു മുതൽ നൃത്തം പഠിക്കുന്ന താരത്തിന് കുടുംബത്തിന്‍റെ പിന്തുണയാണ് സിനിമയിലെത്താൻ തുണയായതെന്ന് പറയുന്നു.