മാമാങ്കം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മുംബൈയില്‍ എത്തിയ മമ്മൂട്ടിയെ ആവേശത്തോടെ സ്വീകരിച്ച് ബിടൗൺ മാധ്യമങ്ങൾ. ഡെനിം ഷർട്ടും ജീൻസും കൂളിങ് ഗ്ലാസുമായി ബോളിവുഡ് താരങ്ങളെപ്പോലും വെല്ലുന്ന ലുക്കിയായിരുന്നു താരത്തിന്റെ വരവ്. സംവിധായകൻ എം. പത്മകുമാർ, രചയിതാവ് ശങ്കർ രാമകൃഷ്ണൻ, നിര്‍മാതാവ് വേണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാമാങ്കം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മുംബൈയില്‍ എത്തിയ മമ്മൂട്ടിയെ ആവേശത്തോടെ സ്വീകരിച്ച് ബിടൗൺ മാധ്യമങ്ങൾ. ഡെനിം ഷർട്ടും ജീൻസും കൂളിങ് ഗ്ലാസുമായി ബോളിവുഡ് താരങ്ങളെപ്പോലും വെല്ലുന്ന ലുക്കിയായിരുന്നു താരത്തിന്റെ വരവ്.

Mammootty Arrive In Mumbai For Mamangam Hindi Trailer Launch | GRAND ENTRY

ADVERTISEMENT

സംവിധായകൻ എം. പത്മകുമാർ, രചയിതാവ് ശങ്കർ രാമകൃഷ്ണൻ, നിര്‍മാതാവ് വേണു കുന്നപ്പിള്ളി, നായിക പ്രാചി തെഹ്‌ലാൻ എന്നിവർ മമ്മൂട്ടിക്കൊപ്പം മുംബൈയിൽ ഉണ്ട്.

ADVERTISEMENT

കഴിഞ്ഞ ഒരാഴ്ചയായി മാമാങ്കം ടീം കേരളത്തിനു പുറത്ത് പ്രമോഷനുമായി യാത്രയിലാണ്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ പരിപാടികൾക്കു ശേഷമാണ് മാമാങ്കം ടീം ചെന്നൈയിൽ എത്തിയിരിക്കുന്നത്. 

ADVERTISEMENT