മഞ്ജു വാരിയറെ നായികയായി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പ്രതി പൂവൻകോഴിയുടെ ട്രെയിലറിന് ഗംഭീര വരവേൽപ്. സൂപ്പർതാര ചിത്രങ്ങളുടെ ട്രെയിലറിന് ലഭിക്കുന്ന കാഴ്ചക്കാരെയാണ് ട്രെയിലറിന് ആദ്യ ദിവസങ്ങളിൽ ലഭിച്ചത്. ഇതുവരെ 988,985 ആളുകൾ ട്രെയിലർ കണ്ടു കഴിഞ്ഞു. തമിഴ് താരം ധനുഷും ട്രെയിലറിനെ പ്രശംസിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ജു വാരിയറെ നായികയായി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പ്രതി പൂവൻകോഴിയുടെ ട്രെയിലറിന് ഗംഭീര വരവേൽപ്. സൂപ്പർതാര ചിത്രങ്ങളുടെ ട്രെയിലറിന് ലഭിക്കുന്ന കാഴ്ചക്കാരെയാണ് ട്രെയിലറിന് ആദ്യ ദിവസങ്ങളിൽ ലഭിച്ചത്. ഇതുവരെ 988,985 ആളുകൾ ട്രെയിലർ കണ്ടു കഴിഞ്ഞു. തമിഴ് താരം ധനുഷും ട്രെയിലറിനെ പ്രശംസിച്ച് എത്തിയിരുന്നു.

Prathi Poovankozhi | Official Trailer | Manju Warrier | Rosshan Andrrews | Gokulam Gopalan

ADVERTISEMENT

മഞ്ജു ചേച്ചി ഓൺ ഫയർ എന്നായിരുന്നു ട്രെയിലർ പങ്കുവച്ച് അജു വർഗീസ് കുറിച്ചത്. പത്രം, സമ്മർ ഇൻ ബത്‌ലഹേം തുടങ്ങിയ സിനിമകളിലെ പ്രകടനത്തെ അനുസ്മരിപ്പിക്കും വിധമാണ് ട്രെയിലറിൽ മഞ്ജുവിനെ കാണാനാകുക. റോഷൻ ആന്‍ഡ്രൂസിന്റെ വില്ലൻ ഗെറ്റപ്പും മറ്റൊരു ആകർഷണമാണ്.

ADVERTISEMENT

ഉണ്ണി ആർ. തിരക്കഥ എഴുതുന്ന ചിത്രത്തിൽ മാധുരി എന്ന കഥാപാത്രമായാണ് മഞ്ജു എത്തുക. വസ്ത്രശാലയിലെ സെയിൽസ് ഗേൾ ആണ് മാധുരി. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. സംവിധായകനായ റോഷൻ ആൻഡ്രൂസ് തന്നെ ചിത്രത്തിൽ വില്ലനായി എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

ADVERTISEMENT

ശ്രീഗോകുലം മൂവീസ്സിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഉണ്ണി ആര്‍ തന്നെയാണ്. അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ് പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിവരും അഭിനയിക്കുന്നു. ജി ബാലമുരുകന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം: ഗോപി സുന്ദര്‍.