29ാം വിവാഹവാർഷികത്തിന്റെ ഓർമകൾ പങ്കുവച്ച് സംവിധായകൻ പ്രിയദർശൻ. 29 വർഷം മുമ്പുള്ള തന്റെയും ലിസിയുടെയും വിവാഹഫോട്ടോ പങ്കുവച്ചായിരുന്നു ഓർമ പുതുക്കൽ. ഓർമകൾ മരിക്കുന്നില്ല എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 1990 ഡിസംബര്‍ 13 നായിരുന്നു ലിസി–പ്രിയദർശൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

29ാം വിവാഹവാർഷികത്തിന്റെ ഓർമകൾ പങ്കുവച്ച് സംവിധായകൻ പ്രിയദർശൻ. 29 വർഷം മുമ്പുള്ള തന്റെയും ലിസിയുടെയും വിവാഹഫോട്ടോ പങ്കുവച്ചായിരുന്നു ഓർമ പുതുക്കൽ. ഓർമകൾ മരിക്കുന്നില്ല എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്.

ADVERTISEMENT

ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 1990 ഡിസംബര്‍ 13 നായിരുന്നു ലിസി–പ്രിയദർശൻ വിവാഹം. പിന്നീട് 24 വർഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് 2016ൽ ലിസിയും പ്രിയദർശനും നിയമപരമായി പിരിഞ്ഞു.

ADVERTISEMENT

ചെന്നൈയിൽ ഡബ്ബിങ് സ്റ്റോഡിയോ നടത്തുകയാണ് ലിസി ഇപ്പോൾ. ചെന്നൈയിലെ ലിസിയുെട ബിസിനസ് ഹൗസായ ലേ മാജിക് ലാന്റേണിലാണ് ഡബ്ബിങ് സ്റ്റുഡിയോയും പ്രവര്‍ത്തിക്കുന്നത്.

ADVERTISEMENT

അതേസമയം, മലയാളത്തിലെ ഏറ്റവും വലിയ സിനിമയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ അവസാനവട്ട മിനുക്കുപണിയിലാണ് പ്രിയദർശൻ. മോഹൻലാൽ നായകനാകുന്ന ചിത്രം നൂറുകോടി ബജറ്റിലാണ് ഒരുങ്ങുന്നത്.