മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ദൃശ്യത്തിന്റെ ചൈനീസ് റീമേക്ക് ‘ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ്’ ട്രെയിലർ പുറത്തിറങ്ങി. ദൃശ്യം സിനിമയിലെ അതേരംഗങ്ങൾ തന്നെ പുനരാവിഷ്കരിച്ചാണ് ചൈനീസ് പതിപ്പും ഒരുങ്ങുന്നത്. സിനിമയിലെ വരുണ്‍ ഉപയോഗിച്ച കാറിന്റെ നിറം വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ദൃശ്യത്തിന്റെ ചൈനീസ് റീമേക്ക് ‘ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ്’ ട്രെയിലർ പുറത്തിറങ്ങി. ദൃശ്യം സിനിമയിലെ അതേരംഗങ്ങൾ തന്നെ പുനരാവിഷ്കരിച്ചാണ് ചൈനീസ് പതിപ്പും ഒരുങ്ങുന്നത്. സിനിമയിലെ വരുണ്‍ ഉപയോഗിച്ച കാറിന്റെ നിറം വരെ ഒന്നാണ്.

Sheep Without a Shepherd-Trailer

Drishyam Malayalam Movie Official Trailer HD | Mohanlal, Jeethu Joseph
ADVERTISEMENT

എന്നാൽ അഭിനേതാക്കളെല്ലാം ഗംഭീര പ്രകടനമാണ് ട്രെയിലറിലും കാഴ്ചവയ്ക്കുന്നത്. ചിത്രം ഡിസംബർ 20ന് റിലീസിനെത്തും. ഇതാദ്യമായാകും മലയാളസിനിമയുടെ ചൈനീസ് റീമേക്ക് ഒരുങ്ങുന്നത്.

Drishyam Hindi Movie Official Trailer HD

മലയാളത്തിൽ വലിയ വിജയം കൈവരിച്ചതിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ശ്രീലങ്കൻ ഭാഷകളിലേയ്ക്കും ദൃശ്യം റീമേക്ക് ചെയ്തിരുന്നു.

Drishyam Trailer || Venkatesh & Meena [HD] || Telugu Movie

Papanasam Official Theatrical Trailer 2 | Kamal Haasan | Gautami | Jeethu Joseph | Ghibran
ADVERTISEMENT

ഹിന്ദി ട്രെയിലർ കാണാം

Dharmayuddhaya Movie | Official Trailer #1 | MEntertainments

തെലുങ്ക് ട്രെയിലർ കാണാം

ADVERTISEMENT

തമിഴ് ട്രെയിലർ കാണാം

ശ്രീലങ്കൻ ട്രെയിലർ കാണാം

കന്നഡ ട്രെയിലർ കാണാം