രമ്യ നമ്പീശന്‍ വിവാഹവേഷമണിഞ്ഞുള്ളൊരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. രമ്യയുടെ വിവാഹം കഴിഞ്ഞോ, വരൻ ആര് എന്നിങ്ങനെയായി ആരാധകരുടെ സംശയം. ഇപ്പോഴിതാ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയുമായി രമ്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്‍റെ കല്യാണമല്ലെന്നും പ്രചരിക്കുന്നത് പുതിയ ചിത്രത്തില്‍ നിന്നുമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രമ്യ നമ്പീശന്‍ വിവാഹവേഷമണിഞ്ഞുള്ളൊരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. രമ്യയുടെ വിവാഹം കഴിഞ്ഞോ, വരൻ ആര് എന്നിങ്ങനെയായി ആരാധകരുടെ സംശയം. ഇപ്പോഴിതാ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയുമായി രമ്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ADVERTISEMENT

തന്‍റെ കല്യാണമല്ലെന്നും പ്രചരിക്കുന്നത് പുതിയ ചിത്രത്തില്‍ നിന്നുമുള്ള ഫോട്ടോയാണെന്നും താരം വ്യക്തമാക്കിയിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ വിശദീകരണം.

ADVERTISEMENT

ബദ്രി വെങ്കിടേഷ് സംവിധാനം ചെയ്യുന്ന തമിഴ് സിനിമയില്‍ നിന്നുമുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. റിയോ രാജാണ് ചിത്രത്തിലെ നായകന്‍. സിനിമയ്ക്ക് ഇതുവരെയും പേരിട്ടിട്ടില്ല.

ADVERTISEMENT

യുവന്‍ ശങ്കര്‍ രാജയുടേതാണ് ചിത്രത്തിന്‍റെ സംഗീതം. എ.സി കരുണാമൂര്‍ത്തിയാണ് തിരക്കഥ. എം.എസ്. ഭാസ്കര്‍, ആടുകളം നരേന്‍, രേഖ, റോബോ ശങ്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. നോര്‍ത്ത് ചെന്നെെയിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുമാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് നടക്കുന്നത്.