‘ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എനിക്കൊപ്പം ഒരു പണിക്കും ഇറങ്ങരുതെന്നു ആദ്യമേ പറഞ്ഞിട്ടില്ലേ’...വലിയ പെരുന്നാൾ ട്രെയിലറിൽ ഷെയ്ൻ നിഗത്തിന്റെ ഡയലോഗ് ആണ്. വിമർശകർക്കു മറുപടിയെന്നോണമാണ് ട്രെയിലറിലെ ഓരോ രംഗങ്ങളും. വിനായകനാണ് ട്രെയിലറിന് ശബ്ദം നൽകിയിരിക്കുന്നത്. നവാഗതനായ ഡിമല്‍ ഡെന്നിസ് തിരക്കഥയെഴുതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എനിക്കൊപ്പം ഒരു പണിക്കും ഇറങ്ങരുതെന്നു ആദ്യമേ പറഞ്ഞിട്ടില്ലേ’...വലിയ പെരുന്നാൾ ട്രെയിലറിൽ ഷെയ്ൻ നിഗത്തിന്റെ ഡയലോഗ് ആണ്. വിമർശകർക്കു മറുപടിയെന്നോണമാണ് ട്രെയിലറിലെ ഓരോ രംഗങ്ങളും. വിനായകനാണ് ട്രെയിലറിന് ശബ്ദം നൽകിയിരിക്കുന്നത്.

Valiyaperunnal Official Trailer | Dimal Dennis | Shane Nigam | Anwar Rasheed | Rex Vijayan | Himika

ADVERTISEMENT

നവാഗതനായ ഡിമല്‍ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡാൻസർ ആയാണ് ഷെയ്ൻ എത്തുന്നത്. ഷെയ്‌നിനെ കൂടാതെ വിനായകന്‍, അതുൽ കുർക്കർണി, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും. ക്യാപ്റ്റൻ രാജു അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്.

ADVERTISEMENT

ഡിമലിനൊപ്പം തസ്രീഖ് അബ്ദുൾ സലാമും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം സൗബിന്‍ ഷാഹിറും ഷെയ്ന്‍ നിഗവും ഒന്നിക്കുന്ന സിനിമ കൂടിയാണ് വലിയ പെരുന്നാള്‍. അന്‍വര്‍ റഷീദ്, ഷുഹൈബ്, മോനിഷ രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീത സംവിധായകൻ റെക്സ് വിജയൻ ആണ് ചിത്രത്തിന് വേണ്ടി ഗാനങ്ങളൊരുക്കിയിരിക്കുന്നത്.