യുവനടി മഹാലക്ഷ്മി വിവാഹിതയായി. ഇന്നലെയായിരുന്നു വിവാഹം. നിർമൽ കൃഷ്ണയാണ് വരൻ. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും നൃത്ത വേദികളിലും തിളങ്ങുന്ന താരം പ്രേക്ഷകരുടെ പ്രിയ അഭിനേത്രിയാണ് വിന്ദുജ മേനോനും മകളുമായിരുന്നു ചടങ്ങിലെ ആകർഷണം. ബീന ആന്റണി, മനോജ്, കാലടി ഓമന, മണിയന്‍പിള്ള രാജു, മനു വര്‍മ, രാധിക സുരേഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുവനടി മഹാലക്ഷ്മി വിവാഹിതയായി. ഇന്നലെയായിരുന്നു വിവാഹം. നിർമൽ കൃഷ്ണയാണ് വരൻ. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും നൃത്ത വേദികളിലും തിളങ്ങുന്ന താരം പ്രേക്ഷകരുടെ പ്രിയ അഭിനേത്രിയാണ്.

Serial Actress Mahalakshmi Wedding Video|

ADVERTISEMENT

വിന്ദുജ മേനോനും മകളുമായിരുന്നു ചടങ്ങിലെ ആകർഷണം. ബീന ആന്റണി, മനോജ്, കാലടി ഓമന, മണിയന്‍പിള്ള രാജു, മനു വര്‍മ, രാധിക സുരേഷ് ഗോപി തുടങ്ങി സിനിമ-സീരിയല്‍ മേഖലയില്‍ നിന്നു നിരവധി പേർ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോസും സോഷ്യല്‍ മീഡിയയിൽ വൈറലാണ്.

ADVERTISEMENT

ബാലതാരമായെത്തിയ മഹാലക്ഷ്മി അഭിനയത്തോടൊപ്പം തന്നെ നൃത്തത്തിനും പ്രാധാന്യം നല്‍കിയിരുന്നു. നിരവധി പരമ്പരകളിലാണ് താരം വേഷമിട്ടത്. ദിലീപ് പ്രധാനവേഷത്തിലെത്തിയ തിളക്കത്തില്‍ ബാലതാരമായി വേഷമിട്ടിട്ടുണ്ട്. .