നിങ്ങൾ മമ്മൂട്ടി, മോഹൻലാൽ, വിജയ്, അജിത്ത്, വിക്രം, രജനീകാന്ത്, ധനുഷ്, സൂര്യ, കമൽഹാസൻ എന്നിവരുടെ ആരാധകരാണോ ? എങ്കിൽ പൃഥ്വിരാജ് നിങ്ങളെ ക്ഷണിക്കുന്നു. നിങ്ങളുടെ ഇഷ്ടതാരത്തിന്റെ കഥകളും അനുഭവങ്ങളും പൃഥ്വിരാജുമായി നേരിട്ട് പങ്കുവയ്ക്കാം. പൃഥ്വിയുടെ പുതിയ ചിത്രം ഡ്രൈവിങ് ലൈസൻസിന്റെ പ്രചരണാർഥമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങൾ മമ്മൂട്ടി, മോഹൻലാൽ, വിജയ്, അജിത്ത്, വിക്രം, രജനീകാന്ത്, ധനുഷ്, സൂര്യ, കമൽഹാസൻ എന്നിവരുടെ ആരാധകരാണോ ? എങ്കിൽ പൃഥ്വിരാജ് നിങ്ങളെ ക്ഷണിക്കുന്നു. നിങ്ങളുടെ ഇഷ്ടതാരത്തിന്റെ കഥകളും അനുഭവങ്ങളും പൃഥ്വിരാജുമായി നേരിട്ട് പങ്കുവയ്ക്കാം. പൃഥ്വിയുടെ പുതിയ ചിത്രം ഡ്രൈവിങ് ലൈസൻസിന്റെ പ്രചരണാർഥമാണ് ആരാധകർക്കായി ഇങ്ങനെയൊരു അവസരമൊരുങ്ങുന്നത്. മനോരമ ഓൺലൈനും ജെയ്ൻ യൂണിവേഴ്സിറ്റിയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ADVERTISEMENT

സൂപ്പര്‍ താരങ്ങളുടെ ഔദ്യോഗിക ഫാൻസ് അസോസിയേഷനിൽ അംഗത്വമുള്ളവർക്കാണ് പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. നിങ്ങളുടെ പേരും നിങ്ങളുടെ ആരുടെ ഫാൻസ് അസോസിയേഷനിലെ അംഗമാണെന്ന വിവരങ്ങളും drivinglicencemovie@gmail.com എന്ന മെയിൽ ഐഡിയിൽ അയയ്‌ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ആരാധകർക്ക് പൃഥ്വിരാജുമായി സംവദിക്കാൻ അവസരം. ഡിസംബർ 23ന് ജെയ്ൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാംപസിൽ വച്ചാണ് പരിപാടി.

ADVERTISEMENT

ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഡ്രൈവിങ് ലൈെസൻസിൽ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമാണ്  പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ സംഭാഷണം സച്ചി എഴുതുന്നു. അനാർക്കലിക്കു ശേഷം പൃഥ്വിരാജ് സുകുമാരനും സച്ചിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ADVERTISEMENT

സൂപ്പർസ്റ്റാർ ഹരീന്ദ്രനായി പൃഥ്വിരാജ് എത്തുന്നു. അദ്ദേഹത്തിന്റെ ആരാധകനായി സുരാജ് വെഞ്ഞാറമൂടും. വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണ് സുരാജിന്റെ കഥാപാത്രം. പൃഥ്വിരാജ് നിർമാതാവും നായകനുമാവുന്ന രണ്ടാമത്തെ ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിനൊപ്പം മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും നിർമാതാവാണ്. ഡിസംബർ 20ന് ചിത്രം തിയറ്ററുകളിലെത്തും.